Category: National

ജനറല്‍ ഉപേന്ദ്ര ദ്വിവേദി സായുധ സേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ജനറല്‍ ഉപേന്ദ്ര ദ്വിവേദി സായുധ സേനാ മേധാവിയായി ചുമതലയേറ്റു. ജമ്മുകാശ്മിര്‍ റൈഫിള്‍ വിഭാഗം അംഗമാണ്. 1981 ജനുവരിയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന ദ്വിവേദിയെ 1984 ഡിസംബര്‍ 15നു ജമ്മുകാശ്മിര്‍ റൈഫിളിന്റെ 18-ാം

വിവാഹം കഴിഞ്ഞ് അഞ്ചാംവര്‍ഷം ദുരഭിമാനക്കൊല; മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ദുരഭിമാനക്കൊല നടന്നത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ്

ട്വന്റി-20 ലോക രാജാക്കന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അനുമോദനം; ടീം കീഴടക്കിയതു ജനകോടികളുടെ ഹൃദയം

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.ട്വന്റി-20 ലോക രാജാക്കന്മാരായ ഇന്ത്യന്‍ ടീം രാജ്യത്തെ ജനകോടികളുടെ ഹൃദയം കീഴടക്കിയെന്നു പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ഈ നേട്ടത്തില്‍ രാജ്യത്തെ മുഴുവന്‍

ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം.

റോഡിന് കുറുകെ വന്ന നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞ് നവവധുവിനു ദാരുണാന്ത്യം

റോഡിലേക്ക് ഓടിവന്ന നായയെ നായയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിൻസീറ്റിൽ ഇരുന്ന നവവധുവിനു ദാരുണാന്ത്യം. കർണാടക കാർക്കള ഈടു കരേമ്പലു സ്വദേശി വിശാലിന്റെ ഭാര്യ നീക്ഷ (26)ആണ് മരിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ഒരു ഹിന്ദി ദിനപത്രത്തിന്റെ ലേഖകനെ സി ബി ഐ അറസ്റ്റു ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ വച്ചാണ് ജമാലുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായതെന്ന് സി ബി ഐ

മിന്നല്‍ പ്രളയം; നദി കടന്നുള്ള അഭ്യാസത്തിനിടയില്‍ അഞ്ച് സൈനികര്‍ക്കു വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ലഡാക്കില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ അഞ്ചു സൈനികര്‍ക്കു വീരമൃത്യു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ടി- 72 ടാങ്കുമായി ലഡാക്ക് നദി മുറിച്ചു കടക്കാനുള്ള അഭ്യാസം നടത്തുകയായിരുന്നു സൈനികര്‍. ഇതിനിടയില്‍ മിന്നല്‍ പ്രളയം

നാഗപൂര്‍- മുംബൈ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആക്‌സസ് നിയന്ത്രിത അതിവേഗ ആറുവരിപ്പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തില്‍ കാറുകള്‍ രണ്ടും പൂര്‍ണ്ണമായി തകര്‍ന്നു. നാഗ്പൂരില്‍

തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധിക്കുന്നു

തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിസ്താര വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും 12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.

രാവിലെ ചായ ഉണ്ടാക്കി കൊടുത്തില്ല; മരുമകളെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ചായ ഉണ്ടാക്കി നല്‍കിയില്ലെന്ന കാരണത്താല്‍ മരുമകളെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 കാരിയായ അജ്മീര ബീഗം ആണ് മരിച്ചത്. പ്രതി ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച

You cannot copy content of this page