Category: National

പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിര്‍ത്തി ജോലിക്ക് പോയി, തിരിച്ചുവന്ന് ബൈക്ക് ഓടിക്കവേ ഹെഡ്ലാമ്പ് കാബിനറ്റിനുള്ളില്‍ പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്

ബൈക്കിനുള്ളില്‍ കയറിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. കര്‍ണാടക മണിപ്പാല്‍ കിന്നിമുള്‍ക്കിയിലാണ് സംഭവം നടന്നത്. മണിപ്പാല്‍ സ്വദേശി രാഹുലിന്റെ ബൈക്കിന്റെ ഹെഡ്ലാമ്പ് കാബിനറ്റിലാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പ് കടന്നുകൂടിയത്. കിന്നിമുള്‍ക്കി പെട്രോള്‍ ബങ്കിന് സമീപം രാവിലെ ബൈക്ക്

ഹഥ്റാസിലെ പ്രാർത്ഥന യോഗത്തിനിടെ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 130 ആയി; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി അർദ്ധ രാത്രിയില്‍ നടക്കുന്ന ഹിന്ദു വിഭാഗക്കാരുടെ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ജൂണ്‍ 28നു സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗളൂരു പാവൂര്‍ അക്ഷരനഗരത്തിലെ വിശ്വനാഥ ആചാരിയുടെ മകന്‍ ഗണേഷ് ആചാര്യ (27) ആണ് ചൊവ്വാഴ്ച പുലര്‍ച്ചേ മരിച്ചത്.

ഭാര്യാവീട്ടില്‍ പോകുമ്പോള്‍ പത്രാസ് കാണിക്കാന്‍ 13 കാരനെ കുത്തിക്കൊന്ന നവവരന് ജീവപര്യന്തം തടവ് ശിക്ഷ

മഥുര: പതിമൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തി സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017 ആഗസ്ത് അഞ്ചിനാണ് അതിദാരുണമായ കൊലപാതകം

അഞ്ചുവർഷത്തെ പ്രണയം, വിവാഹം കഴിക്കാൻ വിസമ്മതം, ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഡോക്ടറായ യുവതി

ആൺസുഹൃത്തിന്റെ ജന നേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിലായി. പാറ്റ്നമധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.സംഭവത്തിൽ 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

എസ്പി ഓഫീസിനു മുന്നിൽ വച്ച് ആളുകൾ നോക്കി നിൽക്കെ കോൺസ്റ്റബിൾ ഭാര്യയെ കുത്തി കൊലപ്പെടുത്തി, സംഭവം ഭർത്താവിനെതിരെ പരാതി പറയാൻ ചെന്നപ്പോൾ

ആളുകളും പൊലീസുകാരും നോക്കി നിൽക്കെ കോൺസ്റ്റബിൾ ഭാര്യയെ കുത്തി കൊലപ്പെടുത്തി. കർണാടക ഹാസൻ ജില്ലാ എസ്പി ഓഫീസ് വളപ്പിൽ വച്ചാണ് സംഭവം. മമത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ലോകനാഥ് കൊലയ്ക്ക് ശേഷം ഒളിവിൽ

യൂട്യൂബര്‍ക്ക് വിമാനത്താവളത്തില്‍ ഗിഫ്റ്റ് കട; കടയ്ക്ക് പിറകില്‍ നടക്കുന്നത് സ്വര്‍ണ കടത്ത്; അടുത്തിടെ കടത്തിയത് 267 കിലോ സ്വര്‍ണം

ചെന്നൈ: വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവില്‍ സ്വര്‍ണ കടത്ത് നടത്തുന്ന യൂട്യൂബര്‍ പിടിയിലായി.രണ്ടുമാസത്തിനിടെ കടത്തിയത് 267 കിലോയോളം സ്വര്‍ണമെന്ന് കസ്റ്റംസ്. കഴിഞ്ഞ ദിവസം ഒരു കിലോയോളം സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ

ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.മരിയ സയ്യദ് (ഒന്‍പത്)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ലോണാവാല അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരനെ കണ്ടെത്താന്‍

യൂ ട്യൂബില്‍ റീച്ച് കിട്ടണം; യൂട്യൂബറായ നീലേശ്വര്‍ കൂറ്റന്‍ ടവറില്‍ കയറി; പിന്നീട് സംഭവിച്ചത്

യൂട്യൂബില്‍ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവ് താഴെയിറങ്ങാനാവാതെ കുടുങ്ങിപ്പോയി. ഒടുവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷം യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലായിരുന്നു

ബ്രിട്ടീഷ് ശിക്ഷാ നിയമത്തിന് പകരം ഇന്ത്യന്‍ നിയമം; ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി, ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വഴി തടസപ്പെടുത്തി കച്ചവടം നടത്തി എന്നതിന്

You cannot copy content of this page