Category: Local News

കൊടുങ്കാറ്റ്: ബ്രസീലില്‍ 116 മരണം; 143 പേരെ കാണാതായി

തെക്കന്‍ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോസുളില്‍ ഉണ്ടായ ഭയാനക കൊടുങ്കാറ്റില്‍ 116 പേര്‍ മരിച്ചു. 143 പേരെ കാണാതായി. 4,00,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 756 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നു ഇക്കാര്യം വെളിപ്പെടുത്തിയ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

അടുക്കളക്കണ്ടത്ത് എക്സൈസ് റെയ്ഡ്; 65 ലിറ്റര്‍ ചാരായവാഷ് നശിപ്പിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോം, അടുക്കളക്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 65 ലിറ്റര്‍ ചാരായ വാഷ് പിടികൂടി നശിപ്പിച്ചു. നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.

കോണ്‍ഗ്രസില്‍ വീണ്ടും ഫോട്ടോ വിവാദം: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും

കാസര്‍കോട് : കല്യോട്ടെ കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകത്തിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷവരാനിരിക്കെ കേസിലെ 13-ാം പ്രതിയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാസുരേഷും വിവാദത്തില്‍. ഇതേ വിഷയത്തില്‍ പെരിയ മണ്ഡലം

കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന. മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന്

കര്‍ഷകന്റെ മാലപൊട്ടിച്ചോടിയത് പിടികിട്ടാപ്പുള്ളി; റിമാന്റിലായ പ്രതിയുടെ കൂട്ടാളിയെ തെരയുന്നു

കാസര്‍കോട്: തോട്ടത്തിലേക്ക് പോകുന്നതിനിടയില്‍ കര്‍ഷകന്റെ കഴുത്തില്‍ നിന്ന് രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയത് വയനാട്ടില്‍ വെച്ച് അറസ്റ്റിലായ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ പിടിയിലായ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലി(32)നെ

വിമാനത്തില്‍ നിന്നു കടലില്‍ ചാടുമെന്നു ഭീഷണി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: ദുബായിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുചാടുമെന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വിമാനത്തില്‍ യാത്ര

വിദ്വേഷപ്രചരണം; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വാട്സ്ആപ്പിലൂടെ വ്യാജപ്രചരണം നടത്തി വര്‍ഗീയസംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി സ്വദേശി കുന്നില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് റസു (47)വിനെയാണ് പിടികൂടിയത്. വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് കരിപ്പൂര്‍

വിമാന സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ സമരം പിന്‍വലിച്ചിട്ടു മൂന്നു ദിവസമായെങ്കിലും വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ ഇന്നും കഴിഞ്ഞില്ല.ഇന്നു രാവിലെ കണ്ണൂരില്‍ നിന്നുള്ള ദമാം, അബുദാബി സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.ഷാര്‍ജ, അബുദാബി, ദമാം മസ്‌ക്കറ്റ്

സാധനങ്ങൾ വാങ്ങാൻ വന്ന എട്ടു വയസ്സുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; കച്ചവടക്കാരനായ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആറു വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു. പിഴ

വെള്ളിക്കോത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു

കാസര്‍കോട്: വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച സഹോദരന് പരിക്കേറ്റു. പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനം സ്വദേശി കൃഷ്ണദാസ് (45) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ കൃഷ്ണകുമാറിനെ കാഞ്ഞങ്ങാട്ടെ

You cannot copy content of this page