പെറ്റമ്മയും പോറ്റമ്മയും ഉപേക്ഷിച്ചു; ഉറുമ്പരിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ജനകീയ ഡോക്ടര്‍ പടിയിറങ്ങുന്നു Sunday, 31 August 2025, 13:53
അതിശയിക്കേണ്ട, ദേളിയിലെ ദാമോദരസ്വാമിയുടെ ഹോട്ടലില്‍ ഊണിന് 30 രൂപയും ചായയ്ക്ക് ഏഴു രൂപയും മാത്രം; സ്വാമിയെയും ഭാര്യയെയും ഉത്രാടനാളില്‍ നാട് ആദരിക്കുന്നു Sunday, 31 August 2025, 11:52
നീലേശ്വരം പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്ന നടപടികൾ വേഗത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ Saturday, 30 August 2025, 18:52
ലാന്റ് ഫോണ്‍ സറണ്ടര്‍ ചെയ്തിട്ടും നിക്ഷേപ തുക തിരികെ നല്‍കിയില്ല; നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മിഷന്റെ വിധി Saturday, 30 August 2025, 16:29
കാസര്‍കോട് നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ആധുനിക രീതിയില്‍ പരിഷ്കരിക്കും: ചെയര്മാന് Saturday, 30 August 2025, 16:20
അമീബിക് മസ്തിഷ്ക ജ്വരം: ക്ലോറിനേഷന് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി Saturday, 30 August 2025, 14:35
ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തു Saturday, 30 August 2025, 14:07
25 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കുഡ്ലു സ്വദേശി കറന്തക്കാട്ട് അറസ്റ്റില്‍ Saturday, 30 August 2025, 14:02
എടുത്തു കഴിച്ച പഴത്തിനു പണം നല്‍കിയില്ലെന്ന്; 79കാരന്റെ തലക്ക് ബക്കറ്റ് കൊണ്ടടിച്ചു, കട ഉടമയ്ക്കെതിരെ കേസ് Saturday, 30 August 2025, 12:38
കുമ്പളയില്‍ സ്കൂള്‍ അധികൃതര്‍ അറിയാതെ ഗ്രൗണ്ട് അളന്നെടുത്ത് കല്ലിട്ടതായി പരാതി; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് Saturday, 30 August 2025, 11:23