ക്ലാസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി മിടുക്കനാകുന്ന വിരോധം; പെരിയ അംബേദ്കര്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് വധഭീഷണി, മര്‍ദ്ദനം, ബേക്കല്‍ പൊലീസ് കേസെടുത്തു Wednesday, 6 August 2025, 14:35
കാന്റീന് വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, ചവിട്ടി വീഴ്ത്തി, 15 പേര്‍ക്കെതിരെ കേസ്, സംഭവം കാസര്‍കോട് ഗവ. കോളേജില്‍ Wednesday, 6 August 2025, 12:03
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Wednesday, 6 August 2025, 11:31
കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന Wednesday, 6 August 2025, 10:31
വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ ചില്ല് തകര്‍ത്തു; അയല്‍വാസിയായ യുവാവിനെതിരെ കേസ് Wednesday, 6 August 2025, 10:21
യൂനാനി ചികിത്സക്കു രോഗികളേറുന്നു: കുമ്പള ഗ്രാമപഞ്ചായത്ത് 32 ലക്ഷം രൂപയുടെ മരുന്നെത്തിച്ചു Wednesday, 6 August 2025, 10:09
ഇരിയണ്ണി, ഓലത്തുകയയില്‍ പുലിയിറങ്ങി; കൂട് തകര്‍ത്ത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ കൊന്നു, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ Wednesday, 6 August 2025, 9:46
ഹോസ്ദുർഗ് മുൻ എംഎൽഎയും സി പി ഐ നേതാവുമായ എം നാരായണൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു Tuesday, 5 August 2025, 18:37