ഉദിനൂരില് യുവാവിനെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Thursday, 31 October 2024, 10:39
കുമ്പളയില്‍ കുരങ്ങിന്റെ ആക്രമണം; മദ്രസ അധ്യാപകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥിയെയും ആക്രമിച്ചു Thursday, 31 October 2024, 10:10
29-ാമത്ത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; നവംബര്‍ 2, 3 തിയതികളില്‍ ഇരിയണ്ണിയില്‍, ഒരുക്കം പൂര്‍ത്തിയായി Wednesday, 30 October 2024, 16:10
കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം മറ്റന്നാള്‍ തുടങ്ങും; ചെമ്മനാട് ജമാഅത്ത് സ്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Wednesday, 30 October 2024, 15:43
ദേശീയപാതാ വികസനം; കുമ്പള ടൗണിലെ നിര്‍മാണത്തില്‍ മാറ്റം വേണം, എന്‍.എച്ച്.ഐ റീജിണല്‍ ഓഫീസര്‍ക്ക് നിവേദനം നല്കി Wednesday, 30 October 2024, 15:11
ഇരിയയ്ക്ക് അഭിമാനം; എസ്. മുരളീകൃഷ്ണ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റു Wednesday, 30 October 2024, 14:15
വെടിക്കെട്ട്: പടക്കക്കടകളില്‍ പൊലീസ് പരിശോധന, ക്ഷേത്രം-തറവാട് ഭാരവാഹികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് നോട്ടീസ് Wednesday, 30 October 2024, 12:09
വെടിക്കെട്ട് ദുരന്തം: ഉത്തരമലബാര്‍ ജലോത്സവം മാറ്റിവച്ചു, പുതിയ തിയതി നവംബര്‍ 17 Wednesday, 30 October 2024, 11:44
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; അന്വേഷണ സംഘം മംഗളൂരുവിലേക്ക്, ഓട്ടോ തൊഴിലാളി യൂണിയന് നേതാക്കളുടെ മൊഴിയെടുത്തു Wednesday, 30 October 2024, 11:42
യുക്തിവാദി സംഘം നേതാവ് എച്ച് കറുവന് അന്തരിച്ചു; മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും Wednesday, 30 October 2024, 11:08
ചെര്‍ക്കളയിലെ സിഎം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു Wednesday, 30 October 2024, 10:27
പ്രണയം നടിച്ച് സെയില്‍സ് ഗേളിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; സെയിന്സ്മാന് പിടിയില്‍ Wednesday, 30 October 2024, 10:21
നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: ക്ഷേത്രകമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും പടക്കം പൊട്ടിച്ചയാളും റിമാന്റില്‍, ഒരാളെ കൂടി പ്രതി ചേര്‍ത്തു, പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത ആള് അറസ്റ്റില്‍, പരിക്കേറ്റവരില്‍ അഞ്ചു പേര് ഗുരുതരനിലയില്‍ Wednesday, 30 October 2024, 10:07
കൊവിഡ് കാലത്ത് ഏഴാം ക്ലാസുകാരിയെ പലതവണ പീഡനത്തിന് ഇരയാക്കി, 61 കാരന് ഇരട്ട ജീവപര്യന്തം തടവും പിഴയും Wednesday, 30 October 2024, 7:30
അരയി പുഴയിൽ വലയിട്ട് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു Tuesday, 29 October 2024, 18:41
ഉപ്പളയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും, ഒരു തെളിവും ഇല്ലാത്ത കേസിനു തുമ്പുണ്ടാക്കിയത് ഡിവൈ.എസ്.പി സിബി തോമസിന്റെ അന്വേഷണ മികവ് Tuesday, 29 October 2024, 15:54