കല്യാണത്തിനു പോയ യുവതിയെ കാണാതായി; പൈവളിഗെയിലെ ഖദീജത്ത് അസ്രീനയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി Friday, 18 July 2025, 9:46
വീണ്ടും തേങ്ങ മോഷണം; ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങ പട്ടാപ്പകല്‍ മോഷണം പോയി Friday, 18 July 2025, 9:28
ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസ്; പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും Thursday, 17 July 2025, 18:32
റെഡ് അലർട്ട്; വെള്ളിയാഴ്ച കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Thursday, 17 July 2025, 18:05
പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ചനിലയില്‍ Thursday, 17 July 2025, 16:34
കുമ്പള ബസ് ഷെല്‍ട്ടര്‍ അഴിമതി: എസ്ഡിപിഐ പരാതിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു Thursday, 17 July 2025, 13:58
പണം ചോദിച്ചപ്പോള്‍ കൊടുത്തില്ല; മാതാവിനെ കഴുത്തുപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം; മകനെതിരെ നരഹത്യാശ്രമത്തിനു കേസ് Thursday, 17 July 2025, 13:39
വില്ലേജ് ഓഫീസര്‍ വിധിച്ചത് പോലെ സംഭവിച്ചു; കളനാട് നടക്കാലിലെ മിതേഷിന്റെ വീട് അയല്ക്കാരന്റെ പറമ്പിലെ കൂറ്റന്‍പാറ ഇളകിവീണ് തകര്‍ന്നു Thursday, 17 July 2025, 13:26
മുളിയാറില്‍ വീണ്ടും പുലിയിറങ്ങി; കെട്ടിയിട്ട വളര്‍ത്തു നായയെ കടിച്ചു കൊന്നു Thursday, 17 July 2025, 11:56
ഇരിയണ്ണി സ്കൂളിലെ അക്രമം; ആദൂര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 4 പേര് അറസ്റ്റില്‍ Thursday, 17 July 2025, 11:49
കനത്ത മഴയില്‍ തൃക്കണ്ണാട്ട് റോഡുവരെ മണ്ണൊലിച്ചുപോയി; കടലാക്രമണം രൂക്ഷമായാല്‍ കെ എസ് ടി പി റോഡിലെ ഗതാഗതം തടസ്സപ്പെട്ടേക്കും, നാട് ആശങ്കയില്‍ Thursday, 17 July 2025, 11:04
കാസര്‍കോട് ജില്ല പ്രളയ ഭീഷണിയില്‍; പരക്കെ നാശം, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, കനത്ത മഴ തുടരുന്നു Thursday, 17 July 2025, 10:22
സ്കൂളില്‍ പോകുന്നതിനിടയില്‍ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, പ്രതിയെ മേല്‍പറമ്പ് പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു Thursday, 17 July 2025, 9:50