ആവശ്യപ്പെട്ട അധിക സ്വര്‍ണ്ണം നല്‍കിയില്ല; ദേലംപാടി സ്വദേശിനിയെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തി, ഭര്‍ത്താവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു Wednesday, 20 August 2025, 9:46
കറവ യന്ത്രങ്ങളും മോട്ടോറുകളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; അഞ്ച് യുവാക്കൾ അറസ്റ്റിൽ Wednesday, 20 August 2025, 8:13
അശ്ലീല വീഡിയോ കാട്ടി പെൺകുട്ടിയെ പീഡിപ്പിച്ചു; മല്ലം സ്വദേശിക്ക് 77 വർഷം കഠിനതടവ് Wednesday, 20 August 2025, 6:30
വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിലെ പി കുഞ്ഞിക്കൃഷ്ണൻ നായർ അന്തരിച്ചു Tuesday, 19 August 2025, 19:59
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് Tuesday, 19 August 2025, 15:53
വെസ്റ്റ് എളേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗനോലില്‍ ജോണ്‍ ജോര്‍ജ് അന്തരിച്ചു Tuesday, 19 August 2025, 14:37
ചീമേനിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു Tuesday, 19 August 2025, 13:51
കുണ്ടംകുഴിയില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവം: ജാമ്യമില്ലാ കേസെടുത്തതോടെ പ്രധാന അധ്യാപകന് അവധിയില്‍ പോയി; നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി, സ്കൂളിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിളാ മോര്‍ച്ച Tuesday, 19 August 2025, 12:04
മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു; അര്‍ധനഗ്നമായ പുരുഷ മൃതദേഹത്തിനു 5 ദിവസത്തെ പഴക്കമുള്ളതായി സംശയം Tuesday, 19 August 2025, 11:50
നീര്ച്ചാല്, ഏണിയാര്‍പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര; വീടിന്റെ സിറ്റൗട്ടില്‍ കളിക്കുകയായിരുന്ന മൂന്നുവയസുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ഭീതിയില്‍ Tuesday, 19 August 2025, 11:40
വീട്ടിനകത്തു ഉറങ്ങാൻ കിടന്ന 16കാരിയെ കാണാതായി; സുബിൻ എന്ന യുവാവിനൊപ്പം പോയതായി സംശയം, ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി Tuesday, 19 August 2025, 11:02
ബേക്കല്‍, കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിനകത്ത് വന്‍ പുരാവസ്തു ശേഖരം; പരിശോധനയ്ക്കായി പൊലീസ് അകത്തു കയറിയപ്പോള്‍ പാമ്പ്, കണ്ടെത്തിയ വസ്തുക്കളില്‍ അറബി അക്ഷരങ്ങള്‍, മൈസൂര്‍ കൊട്ടാരത്തില്‍ നിന്നു കാണാതായ വാളും ഉള്ളതായി സംശയം Tuesday, 19 August 2025, 10:18
മഞ്ചേശ്വരം, ദുർഗ്ഗിപള്ളയിലെ കടവരാന്തയിലെ ചോരപ്പാട്; പരിശോധനാ റിപ്പോർട്ട് ലഭിച്ചു, ആശങ്ക നീങ്ങി Tuesday, 19 August 2025, 10:11
ബോവിക്കാനം തെരുവു നായ വന്ധ്യംകരണ കേന്ദ്രം മൂന്നു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര സംഘം Tuesday, 19 August 2025, 9:23
സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചു, റെയിൽ പാളത്തിനു സമീപം ഓട്ടോ നിർത്തിയിട്ടു, ഐഎൻടിയുസി നേതാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ Tuesday, 19 August 2025, 6:18
പഞ്ചായത്തായാൽ ഇങ്ങനെ വേണം: കുമ്പളയിൽ പാര്‍ട്ടികൾ ഭരണത്തിനെതിരെ പടപ്പുറപ്പാടിൽ; മെമ്പർമാർ ഊണിനു മുന്നിൽ ഒറ്റക്കെട്ടിൽ Tuesday, 19 August 2025, 5:56