Category: local

നാട്ടറിവുകളുടെ കാവലാള്‍ ചാണമൂപ്പന്‍ 108-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: നാട്ടറിവുകളുടെ കാവലാള്‍ നീലേശ്വരം, പരപ്പ, കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പന്‍ (108) അന്തരിച്ചു. പാരമ്പര്യ കൃഷി രീതികളുടെയും കാര്‍ഷിക കൂട്ടായ്മയുടെയും പ്രധാന പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം

അര്‍ജുന്റെ രക്ഷക്കുവേണ്ടി മൗന പ്രാര്‍ഥന നടത്തണം; കുഞ്ഞു മനസിന്റെ നൊമ്പര ഡയറി വൈറലാകുന്നു

  കാസര്‍കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ അര്‍ജുന്റെ രക്ഷയ്ക്ക് മൗന പ്രാര്‍ഥന നടത്തണമെന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അധ്യാപികയോട് അപേക്ഷിച്ചു. കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എല്‍പി സ്‌കൂളിലെ മൂന്നാം

കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി; കാസര്‍കോട് നിന്നും പിടികൂടിയ കാറില്‍ ആറുചാക്ക് നിരോധിത പുകയില ഉല്‍പന്നം; കൊയിലാണ്ടി സ്വദേശി പിടിയില്‍

  കാസര്‍കോട്: പൊലീസ് കൈകാണിച്ച് നിര്‍ത്താതെ രക്ഷപ്പെട്ട കാറില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം കാസര്‍കോട് പോലീസ് പിടികൂടി. ഒരാള്‍ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ചെമ്മാറത്തൂരിലെ അബൂബക്കറിനെ(45)യാണ് അറസ്റ്റ് ചെയ്തത്. തൃക്കണ്ണാട് പെട്രോള്‍

രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

  പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട

17കാരിയെ പീഡിപ്പിച്ച കിനാനൂരിലെ 40 കാരന്‍ അറസ്റ്റില്‍

  കാസര്‍കോട്: പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കിനാനൂര്‍, കരിമ്പുവളപ്പിലെ കെ.വി ധനേഷി(40)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളുമുള്ള പ്രതി, പെണ്‍കുട്ടിയുമായി

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്ര മാരാർ അന്തരിച്ചു

കാസർകോട് : നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: വസന്ത

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് അനന്തം പള്ളയിലെ മുനമ്പത്ത് കല്യാണിയുടെ മകൾ എം.വനജ( 44) ആണ് മരിച്ചത്. ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച. ഭർത്താവ് പി.പി.രവി ( പിലിക്കോട് മടി

കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ട് വി.കെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ടും കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.കെ രാഘവന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മുസോടിയില്‍ കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, അഞ്ചു വീടുകള്‍ ഭീഷണിയില്‍, നിരവധി തെങ്ങുകള്‍ കടപുഴകി

കാസര്‍കോട്: മംഗല്‍പ്പാടി, പഞ്ചായത്തിലെ ഉപ്പള, മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു വീട് തകര്‍ന്നു. അഞ്ചു വീടുകള്‍ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി. ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് നാശം ഉണ്ടായത്. മുസോടിയിലെ മൂസയുടെ വീടാണ് തകര്‍ന്നത്.

സിപിഎം നേതാവ് ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം അന്തരിച്ചു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം (89) അന്തരിച്ചു. ഭാര്യ: ഖദീജ. മറ്റുമക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നെഫീസ, റുഖിയ, ആയിഷ ടിഎം ഹസൈനാര്‍,

You cannot copy content of this page