Category: Latest

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും

‘നീയിറങ്ങിവാ.. നീയെന്നെ ചതിച്ചു…’, വിവാഹ ദിവസം മേക്കപ്പിടുന്നതിനിടെ 22 കാരിയെ വെടിവച്ചുകൊന്ന് കാമുകന്‍

വിവാഹദിവസം മേക്കപ്പിടുന്നതിനിടെ 22കാരിയെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലറില്‍ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ച; വാര്‍ത്ത തള്ളി ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്ത ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒന്നാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴ വെള്ളം അകത്തേക്ക്

ട്രെയിനില്‍ സഞ്ചരിക്കവേ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരനെ പിടികൂടി

ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ

കണ്ണൂരില്‍ കാറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടില്‍; പൊലീസ് തെരച്ചില്‍ തുടരുന്നു; കാസര്‍കോട്ടും ജാഗ്രത

കാസര്‍കോട്: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച

നാളെ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളും തുറക്കില്ല

കേരളത്തില്‍ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിലാണ് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടച്ചിടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് എംപിയും പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് നാമനിര്‍ദ്ദേശപത്രികള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചു.

ഉപ്പളയില്‍ വന്‍ കവര്‍ച്ച; സംഭവം പ്രവാസിയുടെ ഇരുനില വീട്ടില്‍, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: ഉപ്പള, പത്വാടിയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതില്‍കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടക്കാള്‍ അലമാര തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കൈക്കലാക്കിയ ശേഷം വീട്ടിനത്തുണ്ടായിരുന്ന വിവിധ ഗൃഹോപകരണങ്ങളുമായാണ് കടന്നു കളഞ്ഞത്. പ്രവാസിയായ അബ്ദുള്ള

വിമാനക്കമ്പനിയോട് പ്രതികാരം ചെയ്യാന്‍ ബോംബു ഭീഷണി; മലപ്പുറം സ്വദേശി ഒടുവില്‍ കെണിഞ്ഞു

കൊച്ചി: വിമാനക്കമ്പനിയോട് പ്രതികാരം ചെയ്യാന്‍ ബോംബു ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി പിടിയില്‍. സുഹൈബ് എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.ബോംബ് ഭീഷണി മുഴക്കാന്‍ സുഹൈബിനെ പ്രേരിപ്പിച്ചതിനെക്കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്: ഒരാഴ്ച

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ

You cannot copy content of this page