Category: Latest

മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് വീടിന് തീയിട്ടു

തിരുവനന്തപുരം: അമ്മയെ വീട്ടിനകത്തു പൂട്ടിയിട്ട ശേഷം മകന്‍ വീടിന് തീയിട്ടു. വെമ്പായം, പ്ലാക്കീഴില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബിനുവാണ് തീയിട്ടിതെന്ന് പൊലീസ് പറഞ്ഞു. വീടിന് തീയാളിപ്പടരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍

അക്കൗണ്ടില്‍ പണം എത്തുമെന്ന് പ്രചരണം; ഐ.പി.പി.ബി അക്കൗണ്ടെടുക്കാന്‍ ബംഗളൂരുവില്‍ വനിതകളുടെ തിരക്ക്

ബംഗളൂരു: തങ്ങളുടെ അക്കൗണ്ടില്‍ 8000രൂപ എത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം ബംഗളൂരു പോസ്‌റ്റോഫീസിന് മുന്നില്‍ സ്ത്രീകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്(ഐ.പി.പി.ബി) അക്കൗണ്ട് തുടങ്ങാനാണ് അനിയന്ത്രിതമായ ജനക്കൂട്ടം

പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പൊലീസുകാരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയടക്കം രണ്ടു പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, ചെങ്ങളായി സ്വദേശികളായ അരീമ്പ്ര, പണിക്കരകത്ത് ഹൗസില്‍ പി. ഷിഫാസ്

അത്താഴം നല്‍കാന്‍ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് കഷണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

അത്താഴം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞു കഷണങ്ങളാക്കി. കര്‍ണാടകയിലെ തുംകൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ

ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്ത് പൊട്ടിവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ദേഹത്ത് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പടന്ന മാച്ചിക്കാട് താമസിക്കുന്ന ജനാര്‍ദ്ദനന്റെ ഭാര്യ പയനി ശകുന്തള (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെയാണ്

കോണ്‍ഗ്രസ് നേതാവ് ഹക്കീം കുന്നിലിന് വാഹനാപകടത്തില്‍ പരിക്ക്

കാസര്‍കോട്: കെപിസിസി അംഗവും മുന്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റുമായ ഹക്കീം കുന്നിലിന് വാഹനാപകടത്തില്‍ പരിക്കേറ്റു.കാലിന്റെ എല്ലൊടിഞ്ഞ നിലയില്‍ ഹക്കീമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10 മണിയോടെ കാഞ്ഞങ്ങാട്, അതിഞ്ഞാലിലാണ് അപകടം.

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ്: വിഷം കഴിച്ചെന്ന് മൊഴി; പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതി എലിവിഷം കഴിച്ചതായി മൊഴി. ഇതേ തുടര്‍ന്ന് പ്രതിയായ 62 കാരനെ പൊലീസ് കാവലില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ

ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍കെ.എം. ആന്റണി മൈലാടിയില്‍ അന്തരിച്ചു

കാസര്‍കോട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവ് സ്വദേശി കെ.എം. ആന്റണി (59) മൈലാടിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരണം. മൃതദേഹം ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് ബാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍

കാസര്‍കോട്: ലോക്സഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിറ്റെന്നാളത്തെ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍. മുന്‍കൂട്ടി പ്രവചിച്ചുള്ള കുറിപ്പ് കവറിലാക്കി പെട്ടിയിലിട്ട് പൂട്ടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സിനിമാനടനുമായ സിബി തോമസിനെ

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ച് സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

You cannot copy content of this page