Category: Latest

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു കൈമാറി കര്‍ഷകന്‍ മാതൃകയായി

കാസര്‍കോട്: യാത്രക്കിടയില്‍ കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി റബ്ബര്‍ കര്‍ഷകന്‍ മാതൃകയായി. കന്യപ്പാടിക്ക് സമീപത്തെ മാടത്തടുക്കയിലെ ഷാജിയാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം ദേവറമെട്ടുവില്‍ വെച്ചാണ് ഷാജിക്ക് പണം കളഞ്ഞ് കിട്ടിയത്.

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ഉളിയത്തടുക്ക, വൊര്‍ക്കാത്തൊട്ടി, നജില അപ്പാര്‍ട്ട്മെന്റിലെ ലത്തീഫ് എന്ന അബ്ദുല്‍ ലത്തീഫ് (42) ആണ് പിടിയിലായത്.വ്യാഴാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ജംഗ്ഷനില്‍ വിദ്യാനഗര്‍

തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ് കുഞ്ഞിയുടെയും ഖമറുന്നീസയുടെയും മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍

മൂന്നാം മോഡി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; ഏഴ് രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ സംബന്ധിക്കും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍

വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത; വിവാഹത്തിന് സർക്കാർ വക ഡേറ്റിങ് ആപ്പ് ഒരുങ്ങുന്നു; നിബന്ധനകൾ ഇതാണ്

അനുയോജ്യമായ വധുവിനെ ലഭിക്കാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പുരുഷന്മാരെ രക്ഷിക്കാൻ സർക്കാർ തന്നെ ഒരു വിവാഹ ഡേറ്റിംഗ് ആപ്പ് തുടങ്ങാൻ പോവുകയാണ്. പക്ഷേ ഇത് ഇന്ത്യയിൽ അല്ല,

സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. റിയാദിന്​ സമീപം ഹരീഖിലാണ്​ പിറ ദൃശ്യമായത്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. വ്യാഴാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ

കൈഞരമ്പ് മുറിച്ച് ഭാര്യയും ഭര്‍ത്താവും; അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി മരിച്ചു

കണ്ണൂര്‍: അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനി മനോജ്ഞ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ മരണപ്പെട്ടതായി കുടുംബത്തിന്ന് വിവരം ലഭിച്ചു. ഭര്‍ത്താവിനെയും സമാന രീതിയിലും

സ്‌കൂള്‍ ബസോടിക്കുന്നതിനിടെ കുഴഞ്ഞു വീണ ഡ്രൈവര്‍ മരിച്ചു; ബസ് മതിലിലിടിച്ച് നിന്നു; 5 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വിദ്യാര്‍ഥികളെയും കൊണ്ട് യാത്രചെയ്യവേ കുഴഞ്ഞുവീണ ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. ആല്‍വിന്‍ ഡിസൂസ (53) ആണ് മരിച്ചത്. ഉഡുപ്പി ബ്രഹ്‌മാവറിലെ സ്വകാര്യ സ്‌കൂളിന്റെ ബസ് പേരാമ്പള്ളിയിലാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ബസില്‍

മട്ടന്നൂരില്‍ പൊലീസിന് നേരെ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി വയറില്‍ തുളച്ചു കയറിയ യുവാവ് പൊലീസ് കാവലില്‍ ആശുപത്രിയില്‍

കണ്ണൂര്‍: പൊതുസ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത പൊലീസിനു നേരെ അക്രമം. ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അക്രമത്തിനിടയില്‍

You cannot copy content of this page