Category: Kerala

തലശ്ശേരി: പറമ്പിലെ കാടുവെട്ടിമാറ്റുന്നതിനിടയില്‍ ഷോക്കേറ്റ തൊഴിലാളിയെ സമയോചിതമായ ഇടപെടലിലൂടെ എക്‌സൈസ് ജീവനക്കാര്‍ രക്ഷിച്ചു

ന്യൂമാഹിയില്‍ കാടുതെളിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റത്. അതേസമയത്ത് മിന്നല്‍പോലെ വെളിച്ചം കണ്ട എക്‌സൈസ് ചെക്ക് പോസ്റ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ ഷിബു സ്ഥലത്തേക്കു പാഞ്ഞെത്തി ഷോക്കേറ്റ് കിടന്ന പവിത്രന്‍

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

കെ. ബാലചന്ദ്രന്‍ അടുത്ത മന്ത്രത്തില്‍ പണ്മീകരണത്തിന് സമാനമായ ത്രിമൃത്‌വത്കരണത്തെ കുറിച്ചാണ് ഗുരു പറയുന്നത്.മന്ത്രം: താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി, സേയം ദേവതേമാസ്ത്രിസ്യോ ദേവതാ: അനേഹൈവജീവേനാത്മാനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്.സാരം: അവയില്‍ ഓരോന്നിനെയും മുക്കൂട്ടുള്ളതായി ചെയ്യാം

ശാന്തയുടെ കണ്ണുനീരിന് മുന്നില്‍ അധികൃതര്‍ കണ്ണുതുറന്നില്ല; കാലപ്പഴക്കമേറിയ വീടു തകര്‍ന്നു, പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: കാലപ്പഴക്കമേറിയ വീട് തകര്‍ന്നുവീണു. വീട്ടിനകത്ത് ഉറങ്ങിക്കിടന്നവര്‍ മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടി, തല്‍പ്പനാജെ കോളനിയില്‍ ഇന്ന് പുലര്‍ച്ചെ

ഫോണ്‍വിളി എത്തിയതിന് പിന്നാലെ കാണാതായ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു കൈമാറി കര്‍ഷകന്‍ മാതൃകയായി

കാസര്‍കോട്: യാത്രക്കിടയില്‍ കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി റബ്ബര്‍ കര്‍ഷകന്‍ മാതൃകയായി. കന്യപ്പാടിക്ക് സമീപത്തെ മാടത്തടുക്കയിലെ ഷാജിയാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം ദേവറമെട്ടുവില്‍ വെച്ചാണ് ഷാജിക്ക് പണം കളഞ്ഞ് കിട്ടിയത്.

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18

മൂന്നാം മൈല്‍ മുണ്ടോട്ടെ സി.നാരായണന്‍ വാര്യര്‍ അന്തരിച്ചു

അമ്പലത്തറ: മൂന്നാംമൈലിലെ മുണ്ടോട്ട് സി.നാരായണന്‍ വാര്യര്‍ (94) അന്തരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. അമ്പലത്തറ, മംഗല്‍പാടി, ബളംതോട്, പറക്കായി തുടങ്ങിയ സ്‌കൂളുകളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്.വാഴക്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം മുന്‍ കഴകക്കാരനായിരുന്നു. ഭാര്യ:

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ

തിരു: സംസ്ഥാനത്തു തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വി; തെറ്റുകള്‍ തിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ പരാജയത്തിനു ഇടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 2019ന് സമാനമായ ഫലമാണ് ഇക്കുറിയും ഉണ്ടായത്.

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പരിശീലനം

കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ്

You cannot copy content of this page