Category: Crime

കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി; കാറിൽ കണ്ടെത്തിയത് അര കിലോയോളം എം ഡി എം എ; കാറിൽ ഉണ്ടായിരുന്നത് നഴ്സിംഗ് വിദ്യാർഥിനിയും സുഹൃത്തും

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ നടന്ന വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട. കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിലായി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ്

ഡ്രൈ ഡേ ലക്ഷ്യമാക്കി മദ്യ കടത്ത്; ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ഡ്രൈ ഡേ ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ

‘നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രം’; നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉണ്ടായത് ഉഭയകക്ഷി

സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭനം; സംവിധായകന്‍ ഒമര്‍ ലുലു പീഡിപ്പിച്ചതായി നടിയുടെ പരാതി; സംവിധായകന്റെ പ്രതികരണം ഇതാണ്

സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 60 കാരനെതിരെ പോക്‌സോ കേസ്

ബേഡകം: പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെതിരെ പോക്‌സോ കേസെടുത്തു. ബേഡകം പുളുവിഞ്ചിയിലെ ബാലചന്ദ്ര(60)നെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നു പറയുന്നു. വീട്ടുകാരാണ് പരാതി നല്‍കിയത്.

റഫ ക്യാമ്പിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണം: 35 പാലസ്തീനികള്‍ മരിച്ചു

ഗസയിലെ റഫ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പലസ്ഥീനികള്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.റഫയില്‍ നിന്ന് ഇസ്രായലിലേക്ക് ഞായറാഴ്ച ഉണ്ടായ റോക്കറ്റ് അക്രമത്തെത്തുടര്‍ന്നാണ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മഞ്ചേശ്വരത്തും വന്‍ കവര്‍ച്ച. 49 പവന്‍ സ്വര്‍ണവും പത്തുലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തു

കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ ഫൈസല്‍ മന്‍സിലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് 40 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയത്. ഇരുനില വീടാണിത്.ഇബ്രാഹിമും കുടുംബവും മജലിലുള്ള

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും വിവാദം; കൈയെല്ല് പൊട്ടിയ യുവാവിനു കമ്പി മാറിയിട്ടതായി പരാതി

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പു കോഴിക്കോടു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഒരാഴ്ച്ചക്കു ശേഷം നടത്തിയ ശസ്ത്രക്രിയയില്‍ കൈക്കു കമ്പി മാറ്റിയിട്ടതായി പരാതി. ശസ്ത്രക്രിയ വിഭാഗത്തിനെതിരെ കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ വീണ്ടും

ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ്

You cannot copy content of this page