Category: Kasaragod

സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പുറപ്പെട്ട ആൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട യുവാവ് വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. ചെറുവത്തൂര്‍ ചെമ്പ്രകാനം സ്വദേശി സജിത്ത് കുറുന്തില്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാന്‍

കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു

കാസർകോട് : അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സക്കിടെ മരണപ്പെട്ടു. മുൻ ഡ്രൈവറും പ്രവാസിയുമായ കാലിക്കടവിലെ കാങ്കോക്കാരൻ ശ്രീജേഷ് (46) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ചെറുവത്തൂർ കൊവ്വലിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ

മഞ്ചേശ്വരത്ത് വീണ്ടുംട്രെയിൻ അട്ടിമറി ശ്രമം; വൻ ദുരന്തം ഒഴിവായി; ആർപിഎഫ് ജീവനക്കാരും റെയിൽവേ സംഘവും പെരിങ്കടിയിൽ

കാസർകോട് : മഞ്ചേശ്വരം ഉപ്പള പെരിങ്കടിയിൽ റെയിൽപാളത്തിൽ 10 മീറ്ററോളം ദൂരത്തിൽ കരിങ്കൽ കയറ്റി വച്ച നിലയിൽ കണ്ടെത്തി. കരിങ്കൽ കഷണങ്ങളുടെ മുകളിലൂടെ ഓടിയ ട്രെയിൻ യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തിപരത്തി. ഭാഗ്യം കൊണ്ട് വൻ

ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കനില്‍ ചിക്കന്‍ പീസ് കുറഞ്ഞു; ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു

കാസര്‍കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കനില്‍ ചിക്കന്‍ കഷണം കുറഞ്ഞു. ചോദ്യം ചെയ്ത വിരോധത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പുറത്തേക്ക് തള്ളി മര്‍ദ്ദിച്ചതായി പരാതി. ചീമേനി കാനത്തും പൊയിലില്‍ സ്വദേശി

ചെര്‍ക്കള ദേശീയപാതയിലെ വെള്ളക്കെട്ട്; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു; പരിഹാരമുണ്ടാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം

കാസര്‍കോട്: ചെങ്കള ദേശീയപാതയില്‍ ചാറ്റല്‍ മഴയ്ക്ക് പോലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഉടന്‍ പരിഹരിക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ നിര്‍മാണ കരാറുകാരോട് നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ട് ഉണ്ടായ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് കളക്ടറുടെ

വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: വെല്‍ഡിംഗ് ജോലിക്കിടയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട്, കൊളവയല്‍, മാട്ടുമ്മലിലെ വിനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാവണേശ്വരം, പൊടിപ്പള്ളത്ത് ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സംഭവം. കുഴഞ്ഞ് വീണ വിനീഷിനെ

മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി അഭ്യാസം; തട്ടുകട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ഉദയന്‍(55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് നഗരത്തിലെ മെട്രോ ഓട്ടോ സ്റ്റാന്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലാണ് ഉദയന്‍

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ച ക്രൂരന്‍ ആര്? ഡിഎന്‍എ ടെസ്റ്റ് ഫലവും പ്രതീക്ഷിച്ച് അന്വേഷണ സംഘം, എല്ലാ സാധ്യതകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചതാര്? അക്രമി എങ്ങനെ വീട്ടിലേക്കെത്തി? ആരുടെയെങ്കിലും സഹായം അയാള്‍ക്ക് കിട്ടിയിരുന്നോ? കേരളത്തെ നടുക്കിയ സംഭവത്തില്‍ നാല് ദിവസം പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ

വീട്ടുമുറ്റത്ത് വിദേശ പഴവര്‍ഗങ്ങള്‍ തോട്ടം ഒരുക്കി ചുമട്ട് തൊഴിലാളി

കാസര്‍കോട്: വീട്ടുമുറ്റത്തൊരു പഴ വര്‍ഗത്തോട്ടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സന്തോഷത്തിലാണ്വാഴക്കോട്ടെ ചുമട്ട് തൊഴിലാളി കെ.വി രതീഷ്. നമ്മുടെ നാട്ടില്‍ കൂടുതലും കേട്ടിട്ടില്ലാത്ത പഴവര്‍ഗങ്ങളായ മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, അഭിയു, കെപ്പല്‍ ദുരിയാന്‍, സ്റ്റാര്‍

ഉദുമക്കാരുടെ യുഎഇ കൂട്ടായ്മ; അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ

ഷാര്‍ജ: ഉദുമക്കാരുടെ യുഎഇ കൂട്ടായ്മയായ ഉദുമ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ രാവിലെ 10 മണി മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് പരിപാടി. നീണ്ട ഇടവേളക്ക് ശേഷമാണ് യു

You cannot copy content of this page