Category: Kasaragod

വൊര്‍ക്കാടി സ്വദേശിയുടെ ദുരൂഹമരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചു

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടന്നു. സാമ്പിളുകൾ

പ്ലാസ്റ്റിക് റിസൈക്ലിംഗ് കമ്പനിയിലെ മാലിന്യങ്ങൾ കുന്നുകൂടി; കോതോട്ടു – മോളവിനടുക്കം പ്രദേശവാസികൾ ആശങ്കയിൽ

കാസർകോട്: മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലെ കോതോട്ടു – മോളവിനടുക്കം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റിസൈക്ലിങ് കമ്പിനിയിൽ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ കെട്ടികിടക്കുന്നു. ഇത് പ്രദേശവാസികൾക്ക് ഭീഷണിയായി തുടരുന്നു. പ്ളാസ്റ്റിക്, മെഡിക്കൽ,

ബോവിക്കാനത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു; സികെ ശ്രീധരന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ മെയ് 25ന് വിചാരണ ആരംഭിക്കും. കേസില്‍ അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ

ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച; ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല; ചിത്താരിയില്‍ 300 മീറ്റര്‍ ചുറ്റളവിലെ ജനങ്ങളെ ഒഴിപ്പിച്ചു

കാസര്‍കോട്: കെഎസ്ടിപി റോഡില്‍ സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ രാവിലെ ഉണ്ടായ എല്‍പിജി ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും

വിഷ ജലമൊരുക്കി പെരിയാറില്‍ മത്സ്യക്കുരുതി; ഇവിടെ മനുഷ്യരെ കൊല്ലും വിഷം ചേര്‍ത്ത പഴകിയ മത്സ്യ വില്പന, പരിശോധനയില്ലെന്നും പരാതി

കാസര്‍കോട്: വിഷ ജലം ഒഴുക്കിയതിനെ തുടര്‍ന്ന് പെരിയാറും, പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയെങ്കില്‍ ഇവിടെ കാസര്‍കോട് വിഷം ചേര്‍ത്ത പഴകിയതും, അഴകിയതുമായ മത്സ്യ വില്‍പനയുടെ കൊയ്ത്ത്. ജില്ലയില്‍ മത്സ്യമാര്‍ക്കറ്റുകളിലും, പാതയോരത്തും, ഗ്രാമീണ മേഖലകളിലുമെല്ലാം

വീടുകളെ മാത്രമല്ല എ.ടി.എമ്മുകളും ലക്ഷ്യമിട്ട് കവര്‍ച്ചക്കാര്‍; വെള്ളോറയില്‍ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം, അലാറം മുഴങ്ങിയതോടെ മുഖംമൂടി ധരിച്ചയാള്‍ ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: വീടുകളെയും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ ടൗണിലാണ് സംഭവം. സൗത്ത് ഇന്ത്യന്‍

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗര്‍ഭിണി; പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയ യുവാവ് ഗോവയിലേക്ക് മുങ്ങി; പോക്‌സോ കേസെടുത്ത പൊലീസ് പ്രതിയെ തെരയുന്നു

കാസര്‍കോട്: പതിനേഴുകാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതി നാട്ടില്‍ നിന്ന് മുങ്ങി. പ്രതി ഗോവയിലുള്ളതായുള്ള വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയാണ് ഗര്‍ഭിണിയായത്.

ചിത്താരിയിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

കാസർകോട്: ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച. ഇതേ തുടർന്ന് സെൻ്റർ ചിത്താരി മസ്ജിദിന് മുൻവശം കെ എസ് ടി പി റോഡിൽ ലോറി നിർത്തിയിട്ടു. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോർച്ച

തൃക്കരിപ്പൂരിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

കാസർകോട്: തൃക്കരിപ്പൂരിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര താമസിക്കുന്ന ജോസ് രാജ് (69) ആണ് മരിച്ചത്. ബുധനാഴ്ച തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. സ്റ്റേഷനിൽ ജി ഡിയും പാറാവുകാരനുമടക്കം 10 പേർ ഉണ്ടായിരുന്നു. കനത്ത

You cannot copy content of this page