Category: Kasaragod

13 വര്‍ഷം ഷാര്‍ജയില്‍ പ്രവാസ ജീവിതം; നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അസുഖം ബാധിച്ചു മരിച്ചു

കാസര്‍കോട്: നീണ്ട 13 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് പിലിക്കോട് സ്വദേശി ഷാര്‍ജയില്‍ അസുഖം മൂലം മരിച്ചു. പിലിക്കോട് സ്വദേശി പയ്യാടക്കത്ത് മുരളീധരന്റെ(65) മരണം സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തീരാവേദനയായി. തിങ്കളാഴ്ച വൈകീട്ടാണ്

സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു; ഇന്റര്‍വ്യൂ ഈ ദിവസങ്ങളില്‍ നടക്കും

കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കാവുഗോളി കാവുഗോളി ജി.എല്‍.പി. സ്‌കൂളില്‍ കന്നഡ മീഡിയം ഒരു എല്‍പിഎസ്ടി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 30ന് വ്യാഴാഴ്ച 11

പനി ബാധിച്ച് നീലേശ്വരത്തെ യുവ അധ്യാപിക മരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ യുവ അധ്യാപിക പനിബാധിച്ചു മരിച്ചു. തുരുത്തി റൌളത്തുല്‍ ഉലൂം സ്‌കൂള്‍ അധ്യാപിക ഷഹാന(26)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു

കാസര്‍കോട്: കുമ്പള പെര്‍വാഡില്‍ കടലാക്രമണം രൂക്ഷമാകുന്നു. കടലാക്രമണത്തില്‍ അവശേഷിച്ച കടല്‍ ഭിത്തികളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. ജിയോബാഗ് കടല്‍ഭിത്തിക്കും ഭീഷണിയുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടിരുന്നു. കടലാക്രമണം

കനത്ത മഴ; കുമ്പളയില്‍ തെങ്ങ് വീണ് വൈദ്യുതി തൂണും ലൈനും തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കുമ്പള മാട്ടംകുഴിയില്‍ തെങ്ങുകള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നു. ഹൈടെന്‍ഷന്‍ ലൈന്‍ കാല്‍നട യാത്രക്കാരന്റെ മുകളില്‍ വീണെങ്കിലും ഈ സമയത്ത് വൈദ്യുതി പ്രവഹിക്കാത്തതിനാല്‍ ഭാഗ്യം കൊണ്ട്

ഷര്‍ട്ടിനുള്ളിലെ വെള്ളിക്കെട്ടനും അണ്ടര്‍വെയറിലെ കരിങ്ങണ്ണും; പേടിപ്പെടുത്തിയ രണ്ടു സംഭവങ്ങള്‍

വെള്ളിക്കെട്ടന്‍ പാമ്പ് സംഭവം ഉണ്ടായത് 1967ല്‍ കാസര്‍കോട് അണങ്കൂരില്‍ വെച്ച്. അന്ന് കാസര്‍കോട് കോളേജില്‍ പഠിച്ചു വന്നിരുന്ന കരിവെള്ളൂരിലെയും പരിസര പ്രദേശത്തിലെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചു വന്നിരുന്നത് അണങ്കൂരിലെ വിവിധ ലോഡ്ജുകളിലായിരുന്നു. ഇപ്പോള്‍ ഡിവെഎസ്പി യായി

സംസ്ഥാനത്ത് ഇന്നും മഴ: കോട്ടയത്തും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലും മഴ പെയ്യും.കാസര്‍കോടു രാവിലെ

കണ്ടൈനർ ലോറി വൈദ്യുതി ലൈനിൽ തട്ടി പൊട്ടി വീണു: ഭാഗ്യംകൊണ്ട് വൻദുരന്തം ഒഴിവായി

കാസർകോട്: കണ്ടെയ്നർ ലോറിയുടെ ക്യാബിൻ തട്ടി വൈദ്യുതി ലൈൻ പൊട്ടി വീണു. കുമ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ പലചരക്ക് കടയ്ക്കടുത്തായിരുന്നു അപകടം. ഇലക്ട്രിക് ലൈൻ പൊട്ടിവീഴുന്നത് കണ്ടു കടക്കടുത്തു നിന്ന ആൾക്കൂട്ടം ഓടി രക്ഷപെട്ടതുകൊണ്ട്

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബംഗളൂരുവിൽ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്റെയും സിന്ധുവിന്റെയും മകൻ മകൻ ആകാശ് (23)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ

കാഞ്ഞങ്ങാട് അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബികെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ ബികെ മുഹമ്മദ് സിനാന്‍(16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാര്‍ത്തിക പുഴയിലാണ്

You cannot copy content of this page