Category: Kasaragod

കിന്‍ഫ്രാ പാര്‍ക്കിലെ വന്‍ കവര്‍ച്ച: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കവര്‍ച്ചാ സംഘത്തെ നാട്ടുകാര്‍ വലയില്‍ വീഴ്ത്തി; കുമ്പളയിലെ സഹോദരങ്ങള്‍ വീണ്ടും സൂപ്പര്‍ പൊലീസായി

കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്രാപാര്‍ക്കില്‍ നിന്നു പത്തുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി നാട്ടുകാരുടെ പിടിയിലായി. മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ്

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; ആരോപണം നിഷേധിച്ച് ബന്ധുവായ സ്ത്രീ, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

കാസര്‍കോട്: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതി. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ

കുമ്പളയിലെ ക്രിക്കറ്റ് താരത്തിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍, ഫോണ്‍ വിളിച്ചതും കാസര്‍കോട്ട് വച്ച് മര്‍ദ്ദിച്ചത് ആരാണെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരണം ഇന്ന്

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും അറിയപ്പെടുന്ന ക്രിക്കറ്റ് താരവുമായ മഞ്ചുനാഥ നായകി(24)ന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹതകള്‍ പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം നായ്ക്കാപ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന്

വൊര്‍ക്കാടിയിലെ തട്ടുകട വ്യാപാരിയുടെ ദുരൂഹമരണം; പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പ്പള്ളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തട്ടുകട വ്യാപാരിയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീങ്ങണമെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ രാസപരിശോധനാ ഫലം കൂടി

നയാബസാറില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് ഉപ്പള, നയാബസാറില്‍ അടിപ്പാതയിലും സര്‍വ്വീസ് റോഡിലും വെള്ളപ്പൊക്കം. മഴ കനത്തതോടെ അടിപ്പാതയില്‍ ഒന്നര അടിയോളം പൊക്കത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ നടന്നു

നീലേശ്വരത്തെ ബൈക്ക് മോഷണം; പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

കാസർകോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പൊലീസ്.രാജാ റോഡ് അരികിലെ പരിപ്പുവട വിഭവശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് ഒരു മാസം മുമ്പാണ് മോഷണം പോയത്. പിന്നീട് ഉപേക്ഷിച്ച

കുടുംബശ്രീ സർഗോത്സവം; കാസർകോട് ജില്ല തുടർച്ചയായി അഞ്ചാംവർഷവും ഓവറോൾ ചാമ്പ്യന്മാർ

കാസർകോട്: കുടുംബശ്രീ ‘അരങ്ങ്’ സര്‍ഗോത്സവത്തിൽ കാസർകോട് ജില്ല തുടർച്ചയായി അഞ്ചാം വർഷവും ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. കാസർകോട് ജില്ല 209 പോയിന്‍റ് നേടി. 185 പോയിന്‍റുമായി

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത് . പെണ്‍കുട്ടി നല്‍കിയ

വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വയല്‍ സ്വദേശിയും ചീമേനി ചെമ്പ്രകാനത്ത് താമസക്കാരനുമായ ഒപി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടന്‍

You cannot copy content of this page