Category: Kasaragod

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു, അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാസര്‍കോട്: സാമൂഹിക മാധ്യമത്തില്‍ പ്രകോപനപരമായ കമന്റിട്ട് വിദ്വേഷപ്രചരണം നടത്തിയതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന

ദേശീയ പാതയിൽ ചെറുവത്തൂർ കൊവ്വൽ ജംഗ്ഷനിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കാസർകോട്: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി

അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടുന്നതിനിടെ 25 കോൽ ആഴമുള്ള കിണറിൽ വീണു; രക്ഷകരായത് അഗ്നിശമനാ സേന

കാസർകോട്: അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടി 25 കോൽ ആഴമുള്ള കിണറിൽ വീണു. രക്ഷകരായത് അഗ്നിശമന സേനയും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിദ്യാനഗർ പടുവടുക്കം ഹമീദിന്റെ പറമ്പിലുള്ള ആൾമറയുള്ള കിണറിലാണ് ഓടുന്നതിനിടെ പോത്ത്

പ്രായപൂർത്തിയാകാത്ത മകളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ്

പാര്‍ട്ടി ജയിച്ചു; അതാണ് പാര്‍ട്ടി

(ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മാവിഷ്‌കാരം) വഴിപോക്കന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ തെളിഞ്ഞു നില്‍ക്കുന്നത്. ചെളിക്കുണ്ടില്‍ നിന്നും ഊര്‍ന്നു വരുന്ന തെളിനീര്‍ പോലെ അതിന് പ്രത്യേകമായ വിശുദ്ധി കൈവന്നിരിക്കുന്നു. ഫാസിസ്റ്റ് രീതികളെയും ജനാധിപത്യ

കാസര്‍കോട്ട് താമസിക്കുന്ന യുവാവിന്റെ 2.36 കോടി രൂപ തട്ടി; പിന്നില്‍ ടെലഗ്രാം വഴി ബന്ധപ്പെട്ട ആള്‍

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസക്കാരനായ തമിഴ്നാട് സ്വദേശിയുടെ 2.23 കോടി രൂപ തട്ടിയെടുത്തു. തമിഴ്നാട്, വെല്ലൂര്‍ സ്വദേശിയും കാസര്‍കോട്, ബീരന്ത് വയലില്‍ താമസക്കാരനുമായ എസ്. സുരേഷ് ബാബു(41)വിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ്

പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു.

പിറകോട്ട് എടുക്കുന്നതിനിടെ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍!

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിലൂടെ നടന്ന്

വനമഹോത്സവം-ആവര്‍ത്തിക്കുന്ന പാഴ്‌വേല!

നാരായണന്‍ പേരിയ ജൂണ്‍ അഞ്ചാം തീയ്യതി-വനമഹോത്സവം-തലേന്ന് തന്നെ സ്‌കൂള്‍ കുട്ടികള്‍-നഴ്‌സറിക്കുഞ്ഞുങ്ങള്‍ അടക്കം-വൃക്ഷത്തൈകള്‍ കണ്ടെത്തി. സ്വന്തം വീട്ടു വളപ്പില്‍ നിന്ന്, അല്ലെങ്കില്‍ പരിസരത്ത് നിന്ന്. പിറ്റേന്ന് രാവിലെ വിദ്യാലയങ്ങളിലെത്തിയ ഉടനെ അധ്യാപകര്‍ക്ക് കൈമാറി. അവര്‍ നിര്‍ദ്ദേശിച്ചു,

You cannot copy content of this page