Category: Kasaragod

വീടിനടുത്ത പറമ്പിലെ ചന്ദന മരം മുറിച്ചുകടത്തി; ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍, ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌ക്കന്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി.കരിന്തളം ഓമചേരി സ്വദേശി എം.കെ നാരായണനെ(62)യാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത ആളില്ലാ

സ്വന്തമായി ഉണ്ടാക്കിയ ഖബറില്‍ അബ്ദുള്‍ റസാഖിന് അന്ത്യവിശ്രമം

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട പാറപ്പള്ളി കാട്ടിപ്പാറ അബ്ദുള്‍ റസാഖിന് (62) നിറമിഴികളോടെ കുടുംബാംഗങ്ങളും നാട്ടുകാരും അന്ത്യയാത്ര നല്‍കി. പാറപ്പള്ളി ജമാഅത്തിന് വേണ്ടി ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കുന്ന ആളായിരുന്നു റസാഖ്. ഇദ്ദേഹം അപകടത്തില്‍

കൊറിയര്‍ സര്‍വ്വീസ് ഉടമയുടെ ആത്മഹത്യ: രണ്ട് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കൊറിയര്‍ സര്‍വ്വീസ് സ്ഥാപന ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് ചുള്ളിക്കരയിലെ കൊറിയര്‍ സ്ഥാപന ഉടമയായ പരപ്പ, പട്ടളത്തെ വിനയചന്ദ്ര(38)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുമേഷ്, ഇയാളുടെ പിതാവ്

കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവർ മരിച്ചു. ചെമ്മട്ടംവയൽ അടമ്പിലെ മോഹനൻ എന്ന നിട്ടൂർപ്രകാശൻ (50) ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടർന്ന് കുഴഞ്ഞ് വീണ പ്രകാശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും

എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമതിയായ യുവതി മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ വാഴക്കോട് സ്വദേശി സുനിലിന്റെ ഭാര്യ കെ ശ്രീപ്രിയ (23) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് യുവതി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായതിനെ

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും

കണ്ണൂരില്‍ കാറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടില്‍; പൊലീസ് തെരച്ചില്‍ തുടരുന്നു; കാസര്‍കോട്ടും ജാഗ്രത

കാസര്‍കോട്: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച

ഉപ്പളയില്‍ വന്‍ കവര്‍ച്ച; സംഭവം പ്രവാസിയുടെ ഇരുനില വീട്ടില്‍, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: ഉപ്പള, പത്വാടിയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതില്‍കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടക്കാള്‍ അലമാര തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കൈക്കലാക്കിയ ശേഷം വീട്ടിനത്തുണ്ടായിരുന്ന വിവിധ ഗൃഹോപകരണങ്ങളുമായാണ് കടന്നു കളഞ്ഞത്. പ്രവാസിയായ അബ്ദുള്ള

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകന് ദാരുണാന്ത്യം

കാസര്‍കോട്: മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്റെ മകന്‍ പ്രീതംലാല്‍ ചന്ദ് (22)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.

കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു; തട്ടിപ്പ് കേന്ദ്രങ്ങളില്‍ നടുക്കം

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി

You cannot copy content of this page