Category: International

മൂന്നാം ഭാര്യയ്‌ക്കൊപ്പമുള്ള ഇമ്രാൻ ഖാൻ്റെ നിക്കാഹ് നിയമവിരുദ്ധം; ഇരുവർക്കും 7 വർഷം തടവ് വിധിച്ച് പാക് കോടതി

പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ ‘അനിസ്ലാമിക നിക്കാഹ്’ കേസിൽ ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും കോടതി ശനിയാഴ്ച ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. 2022

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും

2018 മുതല്‍ വിവിധ കാരണങ്ങളാല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിച്ചു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

സ്വാഭാവിക കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ വിദേശത്ത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 91 കേസുകളായി കാനഡയാണ് പട്ടികയില്‍ ഒന്നാമത്, രണ്ടാമതായി ബ്രിട്ടനില്‍ 48

285 വര്‍ഷം പഴക്കമുള്ള നാരങ്ങ; ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് ഒന്നര ലക്ഷം രൂപ

ഒരു നാരങ്ങക്ക് എത്ര വില കിട്ടും, അതും വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെങ്കില്‍, പരമാവധി ഒന്നര രൂപ വരെ. നമ്മുടെ നാട്ടിലാണെങ്കില്‍ പഴക്കമുള്ള നാരങ്ങക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയേയില്ല. എന്നാല്‍, ഇതൊന്നുമല്ല ഇംഗ്ലണ്ടില്‍ സംഭവിച്ചത്. 285 വര്‍ഷം

ആക്രമണം പ്രത്യാക്രമണം; ഇറാന്‍ സൈന്യത്തിനെതിരെ അമേരിക്കയുടെ പോര്‍ വിമാനാക്രമണം

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പോര്‍ വിമാനാക്രമണം നടത്തിയത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്; പിടിഐ വൈസ് പ്രസിഡന്റിനും ജയിൽ ശിക്ഷ

ഇസ്‌‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന്

ദുബായില്‍ കുടുംബ സമേതം സൂപ്പര്‍സ്റ്റാറുകള്‍; വൈറലായി ചിത്രം

മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ കുടുംബസമേതം ഒത്തുകൂടിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും ഭാര്യക്കുമൊപ്പം മമ്മൂട്ടിയും ഭാര്യയുമുണ്ട് എന്നതാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

വേദന കുറഞ്ഞ മരണം ഇതാണ്; നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക; എന്താണ് നൈട്രജന്‍ ഹൈപ്പോക്‌സിയ?

നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് വ്യാഴാഴ്ച രാത്രി അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധം. മനുഷ്യര്‍ക്ക് അറിയാവുന്ന

സൗദി അറേബ്യയില്‍ ആദ്യ മദ്യശാല തുറക്കുമെന്ന് റിപ്പോര്‍ട്ട്; വിഷന്‍ 2030 പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ പരിഷ്‌കാരം

സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ മദ്യശാല, തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു. മുസ്‌ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരിക്കും മദ്യശാലയുടെ സേവനം ലഭ്യമാവുക. ഒരു മൊബൈല്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിദേശകാര്യ

കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും രണ്ടു പേരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും

You cannot copy content of this page