Category: International

സൗദി അറേബ്യയില്‍ ശക്തമായ മഴ; ഡാമുകള്‍ തുറന്നുവിട്ടു

സൗദി അറേബ്യയില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നിരവധി ഡാമുകള്‍ തുറന്നുവിട്ടു. ഒഴുക്കില്‍പ്പെട്ട വാഹനങ്ങളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച മഴക്കും വെള്ളപ്പാച്ചിലിനും ചൊവ്വാഴ്ചയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞുകൊല്ലും; താലിബാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഔദ്യോഗിക ചാനലില്‍ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാരംഭിക്കുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം

സഹോദരനും പിതാവും നിരന്തരം പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ 22 കാരിയെ കൊലപ്പെടുത്തി; ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചും ക്രൂരത

പിതാവും സഹോദരനും ചേര്‍ന്ന് 22 കാരിയെ കൊലപ്പെടുത്തി. പാക്കിസ്ഥാന്‍ പ്രവശ്യയായ പഞ്ചാബ് തോബാ ടെക്‌സിങിലാണ് സംഭവം. കൊലയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയെ സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർ മരിച്ചു; ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ

കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു.

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്നര്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവം. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലാണ് കപ്പലിടിച്ച് അപകടമുണ്ടായത്. നിരവധി കാറുകളും

പാക്കിസ്ഥാനെ കണ്ട് പഠിച്ചാലെന്താ ?

നാരായണന്‍ പേരിയ നല്ല കാര്യം ആര് ചെയ്താലും അവരെ അനുമോദിക്കണം; ശത്രുവോ, മിത്രമോ എന്ന് നോക്കേണ്ടാ. ചെയ്തത് ആര് എന്നല്ല, എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്. ഈ തത്ത്വപ്രകാരം പാക്ക് പ്രസിഡണ്ടിനെയും മന്ത്രിമാരെയും മുക്തകണ്ഠം

മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച

വീടും വസ്തുവും കേരള ബാങ്ക് ജപ്തിചെയ്തു; മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി

നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനാ(61)ണ് മരിച്ചത്. ഒമാനിലെ ഇബ്രിയില്‍ താമസസ്ഥലത്ത്

പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: പിതാവിന്റ മരണാനന്തരചടങ്ങ് കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാംനാള്‍ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പനത്തടിയിലെ നിട്ടൂര്‍ രാഘവന്‍ നായര്‍(56) ആണ് മരിച്ചത്. സ്വകാര്യാശുപത്രി ജീവനകാരനായിരുന്നു. ചൊവ്വാഴ്ച ഡ്യൂട്ടി എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ

You cannot copy content of this page