Category: General

കൈവെട്ട് കേസ് ഒന്നാം പ്രതി പിടിയിൽ; സവാദ് പിടിയിലായത് 13 വർഷത്തിന് ശേഷം

കണ്ണൂർ:അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്.13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്.കേസിൽ 37

അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെയും, കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ്; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണവും; ഒടുവിൽ പിടിയിൽ

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടില്‍ കവർച്ച നടത്തുകയും ചെയ്തു. നീരജ് കുശ്‌വാഹയുടെ വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ

കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍; സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനില്‍‌ സുനില ( 22 )യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; ആദ്യത്തെ സ്വർണവാതിൽ സ്ഥാപിച്ചു;ഇനി 13 സ്വർണവാതിൽ കൂടെ സ്ഥാപിക്കുമെന്ന് അധികൃതർ

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

കാസർകോട് ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്‌

കണ്ണൂരിലും നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട; വിദേശി അടക്കം ആറു പേർ അറസ്റ്റിൽ

കണ്ണൂർ / കോഴിക്കോട് / നെടുമ്പാശ്ശേരി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണവേട്ട. വിദേശി അടക്കം ആറു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന്

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2 കോടി വിലമതിക്കുന്ന 3 കിലോയിലധികം സ്വർണ്ണം പിടികൂടി; സ്വർണ്ണം സൂക്ഷിച്ചത് വിമാനത്തിലെ ഡസ്റ്റ് ബിന്നിൽ

കോഴിക്കോട്:രഹസ്യ വിവരത്തെ തുടർന്ന് ദുബായിൽ നിന്നും വന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പിന്നിലെ ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽ  ഒളിപ്പിച്ചിരുന്ന ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു.ഇതിൻ്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ

തൊടുപുഴയിലും താരമായി ഗവർണ്ണർ;തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത്.

പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു

കാസർകോട്: മൂന്നുമാസം പ്രായമുളള കുഞ്ഞ് മലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഈശ്വരമംഗലം സ്വദേശികളും ബംബ്രാണയില്‍ താമസക്കാരുമായ അസീസ്-ഖദീജ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്‌റയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന്

You cannot copy content of this page