12 മണിക്കൂറിനുള്ളിൽ കോഴിക്കോട് എയർപോർട്ടിൽ പിടികൂടിയത് 2 കോടി 18 ലക്ഷത്തിൻ്റെ സ്വർണ്ണം; സ്വർണ്ണമെത്തിയത് വസ്ത്രത്തിൽ മുക്കിയും മലദ്വാരത്തിൽ ഒളിപ്പിച്ചും Thursday, 23 November 2023, 18:01
മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദപാത്തി; കേരളത്തിൽ 5 ദിവസം കൂടി മഴയെന്ന് മുന്നറിയിപ്പ് Thursday, 23 November 2023, 15:45
സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പ്ളസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ Thursday, 23 November 2023, 14:27
തുരങ്കത്തിനടുത്തെ തടസ്സം നീക്കി; 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ Thursday, 23 November 2023, 13:00
ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുടെ വിയോഗം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് Thursday, 23 November 2023, 12:49
പതിനഞ്ചുകാരിയെ 11 വയസു മുതൽ ലൈംഗിക പീഡനത്തിനിരയാക്കി; പിതാവ് അറസ്റ്റില്‍; പിടിയിലായത് മേൽപറമ്പ് സ്വദേശി Thursday, 23 November 2023, 12:30
കയ്യാങ്കളി ഉത്സവമായി കലോൽസവം; അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്;കേസ്സെടുത്ത് പൊലീസ് Thursday, 23 November 2023, 12:20
ക്രിക്കറ്റർ ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്;വില്ല നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി Thursday, 23 November 2023, 11:34
നടി തൃഷക്കെതിരായ ലൈംഗിക ചുവയുള്ള പരാമർശം;കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി മൻസൂർ അലി ഖാൻ;മാപ്പു പറയില്ലെന്നും നടൻ Thursday, 23 November 2023, 11:03
ചൈനയില്‍ പുതിയ തരം ന്യുമോണിയ പടരുന്നു; രോഗികളായ കുട്ടികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു; ജാഗ്രത പുലർത്താൻ നിർദേശം Thursday, 23 November 2023, 10:27
ഇന്ത്യ തോറ്റു; ബെറ്റിൽ ഗ്രീഷ്മയും; വാക്ക് പാലിച്ച് തല മൊട്ടയടിച്ച് യുവതി Thursday, 23 November 2023, 10:21
സംസ്ഥാനത്ത് കനത്ത മഴ;കോട്ടയം പാലായിൽ വിദ്യാർത്ഥിനിയെയും പത്തനംതിട്ടയിൽ വൃദ്ധയെയും ഒഴുക്കിൽപ്പെട്ട് കാണാതായി Thursday, 23 November 2023, 7:56
KSRTC ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ Thursday, 23 November 2023, 7:07
താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം;യുവതി മരിച്ചു; 8 പേർക്ക് പരിക്ക് Thursday, 23 November 2023, 6:51
ആശുപത്രി ലിഫ്റ്റിനകത്തെ പീഡനംപ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചു;ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയില്‍ Wednesday, 22 November 2023, 15:20
ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ അസുഖം മാറാന്‍ ചൂടുള്ള ഇരുമ്പ് വടി കൊണ്ട് 40 തവണ ശരീരത്തിൽ പൊള്ളിച്ചു; കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു Wednesday, 22 November 2023, 11:27