Category: General

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

കൊച്ചി: വില്‍പത്രത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി മുക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ വീട്ടില്‍ ബാബുവിനാണ് വധശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ

സെപ്റ്റിക് ടാങ്കിൽ വീണ ആനകുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

തൃശ്ശൂർ:സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി കുഴിയില്‍ വീഴുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്സ്;പിന്നിലെ ഗ്ലാസ് തകർന്നു; തിരക്കിനിടയിൽ സംഭവിച്ചതെന്ന് പൊലീസ്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോണ്‍ഗ്രസ്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകർന്നെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.ബംഗാളിലെ മാള്‍ഡയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാഹുല്‍

പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ല; അഹിന്ദുക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ സത്യവാങ്മൂലം വേണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക്മാത്രം

വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി; തുക വാങ്ങിയത് കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍; ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക

രണ്ടര വയസുകാരി കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട്:വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്ബയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

ചേറ്റുകുണ്ടിനു പിന്നാലെ പൂക്കട്ടയിലും മോഷണവീരന്‍; മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സിം കാര്‍ഡുകള്‍ ഉപേക്ഷിച്ചു; 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളുമായി സ്ഥലം വിട്ടു

കാസര്‍കോട്: സിറ്റൗട്ടില്‍ ഉറങ്ങി കിടന്നയാളുടെ തലയിണക്കടുത്ത് വെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സിംകാര്‍ഡുകള്‍ ഊരിവച്ചു. ശേഷം ഷഡില്‍ സൂക്ഷിച്ചിരുന്ന 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളുമായി സ്ഥലം വിട്ടു. വിചിത്രനായ മോഷ്ടാവ് ആരാണെന്നു കണ്ടെത്തുന്നതിനു

‘പുഷ്പ 2’ വരുന്നു; അല്ലു അര്‍ജുന്റെ മാസ് പരിവേഷം

ആരാധകര്‍ ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസാകാന്‍ ഇനി 200 ദിവസങ്ങള്‍ കൂടി. രാജ്യമാകെ വലിയ തരംഗം തീര്‍ത്ത പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നതിനൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുന്‍

ട്രാവല്‍ ഏജന്‍സിയില്‍ പങ്കാളികളാക്കാം; ഒരു കോടി തട്ടിയ ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബസ് വ്യവസായത്തില്‍ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്ത് മലയാളികള്‍ ഉള്‍പ്പെടെ 11 പേരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികള്‍ മുങ്ങി. 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം

തീയ്യറ്റർ ഉടമ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോറണേഷൻ,മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ അപകടത്തില്‍ മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്- 74) ആണ് മരിച്ചത്.എറണാകുളത്ത് നിന്ന് മടങ്ങിവരവേ തൃശ്ശൂരിലെ ഒരു തിയറ്റർ കെട്ടിടം കെ.ഒ. ജോസഫ്

You cannot copy content of this page