Category: General

പെൻഷൻ മുടങ്ങിയിട്ട് 5 മാസം;നടുറോഡിൽ കസേരയിട്ട് കുത്തിയിരിപ്പു സമരവുമായി വയോധിക

ഇടുക്കി:പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്.അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും

മനുഷ്യക്കടത്ത്: ബന്തടുക്കയില്‍ അറസ്റ്റിലായ സംഘത്തെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പ്രതികളെ ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കാസര്‍കോട്: പാസ്പോര്‍ട്ടുകളും വ്യാജ സീലുകളും രേഖകളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അറസ്റ്റിലായ സംഘത്തെ അഞ്ചുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹമ്മദ് അബ്രാര്‍(26), എം.എ.സാബിത്ത് (25), പടന്നക്കാട് കരുവളം, ഇ.എം.എസ് ക്ലബ്ബിനു

ക്രിക്കറ്റില്‍ തോല്‍പ്പിച്ചു; എതിര്‍ ടീം അംഗമായ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ക്രിക്കറ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. മത്സരത്തില്‍ തോറ്റ ടീമിലെ കളിക്കാരനാണ് പതിനഞ്ചുകാരനെ അടിച്ചുകൊന്നത്. രാജസ്ഥാനിലെ ഭവാനി മണ്ഡി ടൗണിലാണ് സംഭവം. രാജസ്ഥാന്‍ ടെക്സ്റ്റൈല്‍സ് മില്‍സ് ലേബര്‍ കോളനിയില്‍ താമസിക്കുന്ന പ്രകാശ്

ഡല്‍ഹിയില്‍ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയും സംഘവും; ഫെഡറലിസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് തുടക്കം

ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലെ സമരവേദിയില്‍ എത്തിയത്.സിപിഎം

ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി രാജസ്ഥാനും യു പി യും

ന്യൂഡൽഹി:ഉത്തരാഖണ്ഡിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും. യുസിസി നടപ്പാക്കാന്നുള്ള ശ്രമങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രി കൻഹൈയ ലാൽ ചൗധരി. പോർച്ചുഗീസ് ഭരണ കാലം മുതൽ തന്നെ ഗോവയിൽ ഏക സിവിൽ

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കുടുങ്ങുമോ? ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ, നോട്ടീസ് അയക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എക്സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബംഗളൂരു

ഇന്നോവ കാറില്‍ കടത്തിയ 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ കാണാതായി

ഈമാസം അഞ്ചിന് കര്‍ണാടക ഗോകര്‍ണയിലെത്തിയ ജപ്പാനീസ് യുവതിയെ കാണാതായതായി പരാതി. യുമി യമസാക്കി എന്ന 40 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. ഗോകര്‍ണ ബംഗ്ല ഗുഡ്ഡയ്ക്ക് സമീപമുള്ള പ്രകൃതി കോട്ടേജിലാണ് യുവതി ഭര്‍ത്താവിനൊപ്പം

വിദേശ ജോലിക്കും പഠനത്തിനും വ്യാജ സർട്ടിഫിക്കറ്റ്; യുവതി പിടിയിൽ; നടപടി യു.എസ്. കോൺസുലേറ്റിൻ്റെ പരാതിയിൽ

‘കൊച്ചി:വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും വേണ്ടി  കള്ള സർട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്ന യുവതി പോലീസ് പിടിയിലായി.എറണാകുളം സ്വദേശിനി ഷാഹിന മോളാണ് അറസ്റ്റിലായത്. വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കുക ഷാഹിന പതിവാക്കിയിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

തെയ്യത്തെ കണ്ട് ഓടിയ കുട്ടിക്ക് വീണ് പരിക്കേറ്റു;തെയ്യത്തെ തല്ലി നാട്ടുകാർ; സംഭവം കണ്ണൂരിൽ

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം

You cannot copy content of this page