Category: General

ഒരു മണിക്കൂറില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പാക്കിസ്താനി യുവതി

ഇസ്ലാമാബാദ്: ഒരു മണിക്കൂറില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് പാക്കിസ്താനി യുവതി ജന്മം നല്‍കി. അത്യപൂര്‍വ്വ പ്രസവത്തില്‍ നാല് ആണ്‍ കുഞ്ഞുങ്ങള്‍ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് 27കാരിയായ യുവതി ജന്മം നല്‍കിയത്. പാക്കിസ്താന്‍ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത

ചൂട്; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 12 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയിൽ ഉള്ള കുഴിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദുർഗ് ജില്ലയിലെ ഖപ്രി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വൈകിട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനാതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റ്

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കേരള -കര്‍ണ്ണാടക അതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ എട്ടു

പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം

കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി-85) അന്തരിച്ചു. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.ജന്മഭൂമി

റഷ്യയില്‍ അണക്കെട്ട് പൊട്ടി 4500 വോളം പേരെ മാറ്റിപാര്‍പ്പിച്ചു

മോസ്‌കോ: റഷ്യയില്‍ അണക്കെട്ടു പൊട്ടി വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് അപകടം. തെക്കന്‍ യുറല്‍ ഓറെന്‍ബര്‍ഗ് മേഖലയില്‍ നിന്നു 4500 പേരെ മാറ്റി പാര്‍പ്പിച്ചതായി റഷ്യന്‍ സംഘം അറിയിച്ചു. അതേസമയം 4402 പേരെ

അഞ്ചു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം വേനല്‍മഴ ലഭിക്കുവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഞായറാഴ്ച മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, വയനാട്

കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം: ഇന്ന് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; പ്രതിഷേധം അവസാനിപ്പിച്ചു

പത്തനംതിട്ട: പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍ കുന്നുമല നിവാസികള്‍ കണമല വനംവകുപ്പ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടങ്ങിയ മാര്‍ച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.കാട്ടാന ആക്രമണത്തില്‍ ഇന്ന്

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു വില കുറച്ചു

തിരുവനന്തപുരം :വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു 30.50രൂപ വില കുറച്ചു. കൊച്ചിയിൽ സിലിണ്ടറിനു 1,775രൂപയാണ് പുതുക്കിയ വില. വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിനു വനിതാ ദിനത്തിൽ 100രൂപ കുറച്ചിരുന്നു

You cannot copy content of this page