ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക്; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നു; 55 ശതമാനം സബ്സിഡി ഇനിയുണ്ടാവില്ല Thursday, 15 February 2024, 8:00
‘കേട്ടറിഞ്ഞതല്ല കണ്ടറിഞ്ഞ ഗുജറാത്ത്’ ഗുജറാത്തിനെ കുറിച്ചുള്ള തന്റെ തെറ്റിധാരണ മാറിയെന്ന യുവതിയുടെ എഫ്ബി പോസ്റ്റ് വൈറൽ; ഷെറിൻ പി ബഷീർ എന്ന യുവതിയുടെ പോസ്റ്റാണ് വൈറലായത്; തന്റെ പൊളിറ്റിക്സിൽ രൂപം കൊണ്ട ക്യാപ്സൂളുകളുടെ ഓളത്തിൽ താൻ പണ്ട് പറഞ്ഞതിനും തർക്കിച്ചതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ടാണ് യുവതി പോസ്റ്റ് ആരംഭിക്കുന്നത് Wednesday, 14 February 2024, 15:56
ഗവർണ്ണറെ വിടാതെ എസ്.എഫ്.ഐ; തൃശ്ശൂരിൽ കരിങ്കൊടി കാണിച്ച 25 പ്രവർത്തകർ കസ്റ്റഡിയിൽ Wednesday, 14 February 2024, 15:49
ലക്ഷദ്വീപിൽ നാവിക സേനാ താവളങ്ങൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു Wednesday, 14 February 2024, 14:12
വ്യാജ ഫേസ് ബുക്ക് ഐഡി ഉണ്ടാക്കി പരസ്യം നൽകി പണം തട്ടിപ്പ്;മധ്യ വയസ്കൻ പിടിയിൽ ; പണം തട്ടിയത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും, വിദേശ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചും Wednesday, 14 February 2024, 13:21
നിർമ്മാണത്തിലിരുന്ന വീടിൻ്റെ സൺഷേഡ് തകർന്ന് അപകടം; 2 പേർ മരിച്ചു; മൂന്ന് തൊഴിലാളികൾക്ക് പരിക്ക് Wednesday, 14 February 2024, 11:39
മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യാ സഹോദരൻ അറസ്റ്റിൽ Wednesday, 14 February 2024, 11:09
കെട്ടിയിട്ട പശുവിനെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് വയനാട്ടിൽ; പൊലീസ് അന്വേഷണം തുടങ്ങി Wednesday, 14 February 2024, 9:08
സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം; മാനേജരെ തടഞ്ഞ് വെച്ച് സി പി എം പ്രവർത്തകർ; പൊലീസ് എത്തി മോചിപ്പിച്ചു; മനേജർക്കും പ്രതിഷേധക്കാർക്കുമെതിരെ കേസെടുത്ത് പൊലീസ് Wednesday, 14 February 2024, 8:48
തൃപ്പൂണിത്തുറ സ്ഫോടനം ; അറസ്റ്റിലായ നാലുപേരെ റിമാന്‍ഡ് ചെയ്തു; ഒളിവിലായവര്‍ക്കുള്ള തിരച്ചിൽ ആരംഭിച്ച് പൊലീസ് Tuesday, 13 February 2024, 14:46
കണ്ണൂർ കൊട്ടിയൂരിനടുത്ത് പന്ന്യാർമലയിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ച് വനം വകുപ്പ് Tuesday, 13 February 2024, 8:43
കൊച്ചി ബാറിലെ വെടിവെയ്പ്; 3 പേർ പിടിയിൽ; പ്രതികളെ പിടിച്ചത് വാടക കാർ കേന്ദീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ Tuesday, 13 February 2024, 8:08
ആളെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്;സ്കൂളുകൾക്ക് ഇന്നും അവധി Tuesday, 13 February 2024, 7:22
അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ ബലാൽസംഗം ചെയ്തു;മുൻസിപ്പൽ ചെയർമാനും കമ്മിഷണർക്കുമെതിരെ കേസ് Monday, 12 February 2024, 15:43
മനുഷ്യക്കടത്ത് ; വ്യാജ സീലുകള്‍ നിര്‍മ്മിച്ച ബംഗ്ളൂരുവിലെ സ്ഥാപനം കണ്ടെത്തി;തെളിവെടുപ്പുമായി പൊലീസ് Monday, 12 February 2024, 12:53
തമിഴ്നാട്ടിലും ഗവർണ്ണർ സർക്കാർ പോര് രൂക്ഷം; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണ്ണർ;പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പെന്ന് തുറന്നടിച്ച് ഗവർണ്ണർ Monday, 12 February 2024, 12:29
ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്ന ഉള്ള സ്ഥലം കണ്ടെത്തി; സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ് Monday, 12 February 2024, 9:18