Category: FEATURED

നീലേശ്വരത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം;ആളുമാറിയുള്ള മർദ്ദനത്തിൽ ബോധരഹിതനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഒതുക്കി തീർക്കാൻ ശ്രമം

കാസർകോട്: കാസർകോട് നീലേശ്വരത്ത് ക്ലാസിൽ ബഹളം വെച്ചതിന് ആറാംക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം.ചായ്യോത്ത് ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർത്ഥിയെ ആണ് അധ്യാപകനായ സതീശൻ മർദ്ദിച്ചത്. ബഹളം വച്ചത് മറ്റൊരു വിദ്യാർത്ഥിയാണെങ്കിലും ആളു മാറി കുട്ടിയെ അടിക്കുകയായിരുന്നു.

പതിവായി ഒരുമിച്ച് ചായ കുടിക്കാറുള്ള സുഹൃത്തിൻ്റെ ചായക്കട അടിച്ചു തകർത്തു; വിരോധത്തിന് കാരണമറിയില്ലെന്ന് കടയുടമ; അക്രമി അറസ്റ്റിൽ

കാസര്‍കോട് ബേക്കലില്‍ ചായക്കട അടിച്ചുതകര്‍ത്ത് യുവാവ്. ചായക്കടയ്ക്ക് സമീപത്തുള്ള ടര്‍ഫിലെ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ബേക്കലില്‍ ചായക്കട അടിച്ചുതകര്‍ത്ത് യുവാവ്. ചായക്കടയ്ക്ക് സമീപത്തുള്ള ടര്‍ഫിലെ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ്

ഉടുമുണ്ട് ഊരി തലയിലൂടെ ഇട്ട് ജീവനക്കാരനെ പൂട്ടി;കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണം ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്: പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈലിൽ മോഷണം.കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ  ആണ് 3 അംഗ സംഘം കവർച്ച നടത്തിയത്. ജീവനക്കാരന് സമീപം

ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം

വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും  തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ്  അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ; പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. സിആര്‍ കാര്‍ഡെന്ന അപ്ലിക്കേഷന്‍

യാത്രക്കാരുടെ ശ്രദ്ധക്ക്;നാളെയും മറ്റന്നാളും 8 ട്രെയിനുകൾ ഉണ്ടാവില്ല; 12 എണ്ണം  സർവ്വീസ്  നടത്തുക ഭാഗികമായി

തിരുവനന്തപുരം: പാതയിൽ  അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി.12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയവയില്‍ മാവേലി എക്സ്പ്രസടക്കമുള്ള പ്രധാന ട്രെയിനുകളുണ്ട്.

കളമശേരി സ്ഫോടനം; അമ്മക്കും സഹോദരിക്കും പിന്നാലെ പ്രവീണും മരിച്ചു; മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി.മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്റെ മകൻ പ്രവീണ്‍ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.സഹോദരി ലിബിനക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും മരിച്ചത്. ഇതോടെ

ഉള്ളടക്കം ഉണ്ടാക്കാൻ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ അക്കാര്യം വെളിപ്പെടുത്തണം; പുതിയ നിർദേശങ്ങളുമായി യൂ ട്യൂബ്

വെബ് ഡെസ്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച്‌ യൂട്യൂബ്. ഇതനുസരിച്ച്‌, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.വീഡിയോയില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ

പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ 21 കാരിയോട്  നഗ്നചിത്രം ആവശ്യപ്പെട്ടു; പൊലീസുകാരനെതിരെ കേസ്‌

കണ്ണൂര്‍: പരാതിക്കാരിയായ യുവതിയോട്‌ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. കണ്ണൂരിലെ  ഹോസ്റ്റലില്‍ താമസിക്കുന്ന 21കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റൂറല്‍ പൊലീസ്‌ ആസ്ഥാനത്തെ പരാതി പരിഹാര സെല്ലിലെ പൊലീസുകാരനായ പയ്യന്നൂര്‍ സ്വദേശി രഞ്‌ജിത്തിനെതിരെയാണ്‌

കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം; അറബി അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ.കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.പൂവമ്പായി എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ്. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന

You cannot copy content of this page