Category: FEATURED

മദ്യലഹരിയില്‍  സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദ്ദിച്ച സംഘം റിമാൻഡില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

കോഴിക്കോട്: ബാലുശേരിയില്‍ മദ്യലഹരിയില്‍ സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദിച്ച സംഘം റിമാൻഡിൽ. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് പേര്‍

നവ കേരള സദസ്സിന് പൈവളിഗെയിൽ തുടക്കം;മന്ത്രിമാരെ സ്വീകരിച്ചത് തുളു ശൈലിയിൽ തൊപ്പിയണിയിച്ച്; കേരളത്തിന്‍റെ വികസന നേട്ടം എണ്ണിപറഞ്ഞും കേന്ദ്രത്തെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ പ്രസംഗം

മഞ്ചേശ്വരം: നവ കേരള സദസ്സിന് കാസർകോട് മഞ്ചേശ്വരം പൈവളിഗെയിൽ മികച്ച തുടക്കം.പ്രൗഡഗംഭീര സദസ്സിൽ വച്ച് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും കോൺഗ്രസ്സിനെയും

കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 125 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; മദ്യം പിടികൂടിയത് കറന്തക്കാട് നിന്ന്

കാസര്‍കോട്‌:  കാസര്‍കോട്ടേക്ക്‌ കര്‍ണ്ണാടക നിര്‍മ്മിത മദ്യകടത്ത്‌. കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ വി മുരളിയും സംഘവും നടത്തിയ പരിശോധനയില്‍ 125.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം

നവ കേരള സദസിൻ്റെ ഭാഗമായ വീട്ടുമുറ്റം പരിപാടിക്കെത്തിയില്ല; തൊഴിലുറപ്പ്‌തൊഴിലാളിയെ സി പി എം നേതാവ്‌ ആക്രമിച്ചു

കാസർകോട്ട്‌: നവകേരള സദസിനു മുന്നോടിയായുള്ള വീട്ടുമുറ്റം പരിപാടിയില്‍ പങ്കെടുത്തില്ലെന്നു ആരോപിച്ച്‌ തൊഴിലുറപ്പ്‌ തൊഴിലാളിയായ വൃദ്ധനെ സി പി എം നേതാവ്‌ മര്‍ദ്ദിച്ചതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്നിലെ ഗോപാല കൃഷ്‌ണന്‍ (72) ആണ്‌ ആക്രമത്തിനു ഇരയായത്‌. 

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും ജീവനക്കാരെ സംരക്ഷിച്ച് സർക്കാർ; ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി; അപകട മരണത്തിന് 15 ലക്ഷം രൂപ നൽകാൻ തീരുമാനം

തിരുവനന്തപുരം:സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടത്തെ തുടർന്നുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.അപകട മരണത്തിന്‌ 15

പതിനാലുകാരിക്ക് പീഡനം; യുവാവിന്‌ 46 വര്‍ഷം കഠിന തടവ്‌

കാസര്‍കോട്‌: പതിനാലുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതിക്ക്‌ 46 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 38 മാസം അധിക തടവ്‌ അനുഭവിക്കണമെന്നും കോടതി വിധി

വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു ശസ്‌ത്രക്രിയ; കാഞ്ഞങ്ങാട്ടെ അപൂർവ്വ ശസ്ത്രക്രിയാ വിശേഷം ഇങ്ങിനെ

കാസർകോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ജീവനുമായി മല്ലിട്ട പെരുമ്പാമ്പിന് വെറ്റിനറി ഡോക്‌ടര്‍മാരുടെ അവസരോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. ഇന്നലെ പുലര്‍ച്ചെയാണ്‌ പള്ളിക്കരയില്‍ ഒന്നരവയസ്‌ പ്രായമുള്ള പെരുമ്പാമ്പിനെ ഏതോ വാഹനം കയറി ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍

നീലേശ്വരം സ്വദേശിനി ഓസ്‌ട്രേലിയയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനു പോയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.പരേതനായ അബൂബക്കര്‍-പിഎംഎച്ച്‌ റുഖിയ ദമ്പതികളുടെ മകളായ ഫിര്‍ദൗസ്‌ ഹൗസില്‍ പി.എം.എച്ച്‌ നുസ്രത്ത്‌ (45)ആണ്‌ മരിച്ചത്‌. സഹോദരി താഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ്‌

നവ കേരള സദസ്സിന് സ്കൂൾ ബസ്സുകൾ വിട്ടു നൽകാൻ നിർദ്ദേശം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിക്കായി  സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടിരിക്കുന്നത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യു പി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുപി സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാര്‍ അറസ്റ്റിലായി.കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ നിന്നും മാങ്കാട് വില്ലേജില്‍ കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന

You cannot copy content of this page