Category: FEATURED

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

ബംഗളൂരു: റോഡില്‍ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ രാവിലെ ആറ്

തൃഷക്കൊപ്പം കിടപ്പറ  രംഗം പങ്കുവെക്കാൻ കഴിഞ്ഞില്ല; നടൻ മൻസൂർ അലി ഖാൻ്റെ പരാമർശം വിവാദത്തിൽ; കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി

വെബ് ഡെസ്ക്: നടി തൃഷയ്ക്കൊപ്പം കിടപ്പറ  രംഗം പങ്കിടാൻ സാധിച്ചില്ലെന്ന നടൻ മൻസൂര്‍ അലി ഖാന്‍റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി നടി തൃഷ കൃഷ്ണൻ.ലിയോയില്‍ അഭിനയിക്കാൻ വിളിച്ചപ്പോള്‍ തൃഷയ്‌ക്കൊപ്പം ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ്

സബർബൻ തീവണ്ടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: സബര്‍ബൻ തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിച്ച സംഭവത്തിൽ  പൊലീസുകാരൻ അറസ്റ്റില്‍. താംബരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്.പെരുങ്കുളത്തൂരില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോടമ്പാക്കം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 14- ന് ഗിണ്ടിയില്‍നിന്ന്

ലീഗ് നേതാവ് നവ കേരള വേദിയില്‍; കാസര്‍കോട്ടെ സദസില്‍ പങ്കെടുത്ത് ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എൻ എ അബൂബക്കര്‍; നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ലീഗ് നേതാവ്

കാസർകോട്: യുഡിഎഫ് ബഹിഷ്കരണം തുടരുമ്പോൾ നവ കേരള സദസിൽ പങ്കെടുത്ത് ലീഗ് നേതാവ്.മുസ്ളീം ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ. എ അബൂബക്കറാണ് നവകേരള സദസിൽ എത്തിയത്.ലീഗ്  നേതാവിന് ഇരിപ്പിടം ലഭിച്ചത്  മുഖ്യമന്ത്രിക്ക്

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു -വിദ്യ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് ജനിച്ച്‌ അഞ്ച് ദിവസം മാത്രമേ ആയിരുന്നുള്ളു.ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ കഴിഞ്ഞ 14നായിരുന്നു വിദ്യയുടെ പ്രസവം. 17ന്

നവകേരള സദസ് ; ആദ്യ ദിനം ലഭിച്ചത് 2235 പരാതികൾ ; രണ്ടാം ദിനം കാസർകോട്ടെ പര്യടനം പൂർത്തിയാക്കും; മുഖ്യമന്ത്രി പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ച നടത്തും

കാസർകോട്: നവകേരള സദസിന്റെ ആദ്യ ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന്  ലഭിച്ചത് 2235 പരാതികള്‍. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും. അതേസമയം നവകേരള സദസിന്റെ

കരിപ്പൂർ വിമാനത്താവളത്തിൽ  വീണ്ടും വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശിയടക്കം 3 പേർ പിടിയിൽ; പിടിച്ചെടുത്തത്  ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയർ കസ്റ്റംസ്  പിടികൂടി.2145 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ മൂന്ന് പേര്‍

മദ്യപിക്കുന്നതിനിടെ കരഞ്ഞ ഒരു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

നാഗര്‍കോവില്‍: വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയ‌ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍.മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്‍റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ

ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; എ സി യിലെ വിഷ വാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന് സംശയം; മൃതദേഹം കണ്ടെത്തിയത് ബാറിനു സമീപം പാർക്ക് ചെയ്ത കാറിൽ

കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ്

ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികളെ ഇനിയും രക്ഷിക്കാനായില്ല; അപകടമുണ്ടായി 150 മണിക്കൂർ പിന്നിട്ടു;തൊഴിലാളികൾ സുരക്ഷിതരെന്ന് അധികൃതർ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല. അപകടം നടന്ന് 150 മണിക്കൂറിലേറെ പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തതോടെ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.തുരങ്കത്തിന് സമാന്തരമായി തുരന്ന്

You cannot copy content of this page