Category: FEATURED

തൃഷക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: നടി തൃഷയ്ക്കെതിരെയാ വിവാദപരാമര്‍ശത്തില്‍ നടൻ മൻസൂര്‍ അലിഖാനെതിരെ കേസെടുത്തു. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.ഐപിസി 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ, വിഷയത്തില്‍ ഇടപെട്ട

പി വത്സല അന്തരിച്ചു

കോഴിക്കോട്:പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ എം.എ.മിനിയുടെ വീട്ടിലായിരുന്നു താമസം. മകൻ

കോഴിക്കോട് മുക്കത്തെ  പെട്രോൾ പമ്പിൽ മോഷണം നടത്തിയ 3 പ്രതികളെ മുക്കം പൊലീസ് പിടികൂടി; നിലമ്പൂർ സ്വദേശി അനൂപ് ,മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി  പ്രായപൂർത്തി ആവാത്ത മലപ്പുറം സ്വദേശി എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: കഴിഞ്ഞ 17 ആം തിയതി പുലർച്ചെയാണ്. മുക്കം മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽമാരുതി ആൾട്ടോകാറിലെത്തിയ 4 അംഗ സംഘം    മോഷണം നടത്തിയത് . ആദ്യം 2010 രൂപക് പെട്രോൾ അടിക്കുകയും അതിനുശേഷം 3 പേർ 

നവകേരള യാത്രക്ക് സ്കൂൾ ബസ് വിട്ടു കൊടുക്കാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; നടപടി കാസർകോട് സ്വദേശിയായ രക്ഷിതാവ് ഫയൽ ചെയ്ത ഹർജിയിൽ; അനുമതി ഇല്ലാതെ ബസ് വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി:നവകേരളയാത്രയ്ക്കായി സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോര്‍

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം; സിപിഎം- ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്‌

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ്‌ വധശ്രമത്തിനു കേസെടുത്തു. സിപിഎം, ഡിവൈ.എഫ്‌.ഐ പ്രവര്‍ത്തകരായ 14പേര്‍ക്കെതിരെയാണ്‌ പഴയങ്ങാടി പൊലീസ്‌ കേസെടുത്തത്‌.

സ്കൂളിൽ തോക്കുമായെത്തി വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; വെടിവെയ്പ്പ് നടന്നത് തൃശ്ശൂരിൽ; പൂർവ്വ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ്

പ്രണയത്തില്‍ നിന്നു പിന്മാറിയ കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തി

ബാംഗളൂരു: പ്രണയത്തില്‍ നിന്നു പിന്‍മാറിയ യുവതിയെ കഴുത്തറുത്തു കൊന്നു. കർണാടക ഹാസനിലെ എഞ്ചിനീയറിംഗ്‌ കോളേജ്‌ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി സുചിത്ര (21)യെയാണ്‌ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ ഇതേ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍

ബേഡകം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതുവരെ രജിസ്ട്രർ ചെയ്തത് 15 പോക്സോ കേസുകൾ

കാസർകോട് : കാസർകോട് ബേഡകത്ത് പതിനഞ്ചുകാരിയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുണ്ടൂച്ചിയിലെ സത്യ (40) നെയാണ്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം

ഇടവിട്ടുള്ള അധ്യാപകരുടെ സ്ഥലമാറ്റം വിദ്യാഭ്യാസത്തെ ബാധിക്കുന്നു; മുഖ്യമന്ത്രിക്ക്‌ പരാതിയുമായി പ്ലസ്‌ടു വിദ്യാര്‍ത്ഥിനി

കാസർകോട്‌: അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നെന്നു വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി.നവകേരള സദസ്സില്‍ നേരിട്ടെത്തി ഹൊസ്‌ദുര്‍ഗ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു സയന്‍സ്‌ വിദ്യാര്‍ഥിനിയായ പി.വി.റിയാരാജാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ

ആശുപത്രി ലിഫ്‌റ്റില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം; പ്രതിക്കായി അന്വേഷണം തുടങ്ങി

കാസർകോട്: മാതാവിനൊപ്പം ഡോക്‌ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്‌റ്റിനകത്ത്‌ പീഡിപ്പിക്കുവാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ഇന്നലെയാണ്‌ കേസിനാസ്‌പദമായ സംഭവം. മാതാവ്‌ മരുന്നു വാങ്ങുവാന്‍

You cannot copy content of this page