Category: FEATURED

കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; ശശി തരൂർ  പങ്കെടുക്കും

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്തു നടക്കും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ശശി

സംസ്ഥാനത്ത് കനത്ത മഴ;കോട്ടയം പാലായിൽ വിദ്യാർത്ഥിനിയെയും പത്തനംതിട്ടയിൽ വൃദ്ധയെയും ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശം. രണ്ടു ജില്ലകളിലായി രണ്ടുപേരെ ഒഴുക്കില്‍പെട്ട് കാണാതായി.പാലാ ഭരണങ്ങാനത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയും പത്തനംതിട്ട നാരങ്ങാനത്ത് വയോധികയെയുമാണ് കാണാതായത്.പത്തനംതിട്ട ഇലന്തൂരിലെ കൊട്ടതട്ടി മല, നഗരത്തോട്

KSRTC ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പില്‍ കാവുംപുറം പെരുവില്‍ക്കോണം സ്നേഹാലയം വീട്ടില്‍ നിന്നും വിളപ്പില്‍ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടില്‍ വാടകയക്ക് താമസിക്കുന്ന ബിജു

ആശുപത്രി ലിഫ്‌റ്റിനകത്തെ പീഡനംപ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചു;ഹാര്‍ഡ്‌ ഡിസ്‌ക് കസ്റ്റഡിയില്‍

കാസർകോട്: മാതാവിനൊപ്പം ഡോക്‌ടറെ കാണാന്‍ എത്തിയ പെണ്‍കുട്ടിയെ ലിഫ്‌റ്റിനകത്തു പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ ചിത്രം ലഭിച്ചു. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതിയെ കണ്ടെത്തിയത്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

ബേക്കറി തകര്‍ത്തകേസ്‌; 2 പ്രതികൾ റിമാൻഡിൽ

കാസര്‍കോട്‌: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമകളെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. അണങ്കൂര്‍ ബെദിര, ചാലയിലെ ബി.എ.മൊയ്‌തീന്‍ തംസീര്‍(26), അണങ്കൂര്‍ ടിപ്പുനഗറിലെ ബെദിര സിനാന്‍ മന്‍സിലില്‍ മുഹമ്മദ്‌ അജ്‌മല്‍ സിനാന്‍

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് 2.85 ലക്ഷം രൂപ നഷ്ടമായി

കാസർകോട്: യുവതിയെ ഓണ്‍ലൈന്‍ കെണിയില്‍ കുരുക്കി 2.85 ലക്ഷം രൂപ തട്ടിയെടുത്തു. അഡൂര്‍ സ്വദേശിനിയും ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.1000 രൂപ അടച്ചാല്‍

അമ്മയെയും മകളെയും ട്രെയിനിൽ നിന്ന് തളളിയിട്ടതായി പരാതി; സ്ളീപ്പർ ടിക്കറ്റില്ലാതെ റിസർവേഷൻ കംപാർട്ട്മെൻ്റിൽ കയറിയെന്നാരോപിച്ച് തള്ളിയിട്ടെന്ന് കുടുംബം

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടതായി പരാതി. റിസര്‍വേഷൻ കോച്ചില്‍ മാറികയറി എന്നാരോപിച്ച്‌ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നാണ്  പരാതി.വീഴ്ചയുടെ ആഘാതത്തില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത;ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് ,മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ

യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; 3 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം:കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐ ഡി കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.അഭി വിക്രം, ബിനില്‍ ബിനു, ഫെന്നി നൈനാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 19 കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം:ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്.എട്ടംഗ അക്രമി സംഘം കോളനിയിലെത്തി അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരന്‍

You cannot copy content of this page