Category: FEATURED

നരഭോജിക്കടുവയെ പിടിക്കുന്നതിനെതിരായ ഹർജി തള്ളി കോടതി; ഹർജി പ്രശസ്തി നേടാനെന്ന് ഹൈക്കോടതി; ഹർജി നൽകിയവർക്ക് 25000 രൂപ പിഴയിട്ടു

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ പിടിക്കുന്നതിനെതിരെ അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി നല്‍കിയ ഹർജി കേരള ഹൈക്കോടതി തള്ളി.ഹർജിക്കാരന് 25,000 പിഴയും ചുമത്തി. ഹർജി പ്രശസ്തിക്ക് വേണ്ടിയെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഒരു

കോടികളുടെ കള്ളപ്പണ ഇടപാട്; മഹാദേവ് ബെറ്റിംഗ് ആപ്പ് ഉടമകളിൽ ഒരാൾ ദുബായിൽ പിടിയിൽ

ദുബായ്:മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളില്‍ ഒരാളായ രവി ഉപ്പലിനെ കസ്റ്റഡിയിലെടുത്ത് ദുബായ് പൊലീസ്. ദുബായില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലാവുന്നത്.ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഉപ്പലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് കസ്റ്റഡിയില്‍ എടുക്കാൻ കാരണം.അതേസമയം

ഭജൻ ലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ  ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.സംഗനേറില്‍ നിന്നുള്ള എം.എല്‍.എയായ ഭജൻ ലാല്‍ ശര്‍മയാണ് മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

കൂടുതൽ തീപിടുത്തം ഉണ്ടായ ഇലക്ട്രിക് വാഹനങ്ങൾ ഈ 5 കമ്പനികളുടേത്; പാർലമെൻ്റിൽ മറുപടി നൽകി മന്ത്രി; പട്ടികയിൽ ഒലയും

ന്യൂഡൽഹി:ഒകിനാവ ഓട്ടോടെക്, പ്യുവർ ഇവി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസ്, ഒല ഇലക്ട്രിക്, ബൂം മോട്ടോഴ്‌സ് എന്നിവ നിർമ്മിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ, തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു  കേന്ദ്ര  ഹെവി ഇൻഡസ്ട്രീസ് സഹമന്ത്രി കൃഷ്ണൻ പാൽ

കോടഞ്ചേരി കൊലപാതകം ; കൊല്ലപ്പെട്ട യുവാവിന് തന്റെ ഭാര്യയുമായി ഉണ്ടായ  സൗഹൃദത്തെ ചൊല്ലി ഉണ്ടായ തർക്കമെന്ന് പ്രതി; കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: കോടഞ്ചേരിയിലെ മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശബരിമലയില്‍ ഭക്തജന തിരക്ക്‌ തുടരുന്നു;തീര്‍ത്ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങുന്നു

പത്തനംതിട്ട: ശബരിമലയില്‍ അഞ്ചാംദിനവും വന്‍ ഭക്തജനതിരക്ക്‌. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം ലഭിക്കാത്തതിനെതുടര്‍ന്ന്‌ നിരവധി തീര്‍ത്ഥാടകര്‍ പന്തളത്തെത്തി തേങ്ങയുടച്ച്‌ നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി.തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ അയ്യപ്പ ഭക്തരാണ്‌ സന്നിധാനത്ത്‌ എത്താനാകാതെ

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ കുഴഞ്ഞുവീണു ഡ്രൈവർ മരിച്ചു: വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു

കാസർകോട് : ഓടി കൊണ്ടിരിക്കുന്ന ഓട്ടോയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട റിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു. എടത്തോട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ സന്തോഷ് തോമസ് (48) ആണ് മരിച്ചത്. അതു

എം.ഡി.എം.എ യുമായി കൊച്ചിയിൽ കാസർകോട് സ്വദേശി പിടിയിൽ; അറസ്റ്റിലായത് മുൻ കൊലക്കേസ് പ്രതി

കൊച്ചി: കളമശേരിയില്‍ എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബറിന്‍റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും കളമശേരി പൊലീസും

ഓടുന്ന ട്രെയിനിൽ 30 കാരിയെ ബലാൽസംഗം ചെയ്തു;പ്രതിയെ പിൻതുടർന്ന് പിടികൂടി പൊലീസ്

ഭോപ്പാൽ:മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ ബലാത്സംഗം ചെയ്തു. പ്രതി യിൽ നിന്ന്  രക്ഷപ്പെട്ട്  സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തിയതോടെ എസി കംപാര്‍ട്ട്‌മെന്റിന്റെ ഡോര്‍ അടച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മൂന്ന്

ഗവര്‍ണര്‍ക്ക് നേരെ നടന്നത് പ്രതിഷേധമല്ല ആക്രമണമെന്ന് രാജ്ഭവന്‍; ഗ്ലാസില്‍ ഇടിച്ചത് സുരക്ഷാവീഴ്ച; കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കും

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക്  പോകുമ്പോൾ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത്  ആക്രമണമെന്ന് രാജ്ഭവന്‍.ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവന്‍

You cannot copy content of this page