Category: FEATURED

കടം നല്‍കിയത് തിരിച്ച് നൽകിയില്ല;ഇരുപത്തിയഞ്ച്കാരനായ യുവാവ് സുഹൃത്തിനെ കേസിൽ പ്രതിയാക്കാൻ സ്വയം വെടിവെച്ചു

ദാദ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ കാന്ത് മണ്ടി പ്രദേശത്ത് രാവിലെ 8.30 യോടെയാണ് സംഭവം. തനൂജ് നഗർ  രണ്ട് വർഷം മുമ്പ് ഋഷഭ് ഗുപ്തയ്ക്ക് 15 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ ഋഷഭ്

ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

ആലപ്പുഴ:പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.മണ്ണഞ്ചേരി സ്വദേശി നിയാസിനെ(28) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി പ്രതി ബസില്‍ വച്ച്‌ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നു. സംഭവം

14 കാരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 20 കാരൻ അറസ്റ്റിൽ

ഹരിപ്പാട്: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.കാശിനാഥന്‍ ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട്

കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ്; അധികൃതരുടെ വാക്കുകൾ പാഴ് വാക്കായി; പ്രസാദിൻ്റെ കുടുംബത്തിന് കിടപ്പാടം നഷ്ടമായേക്കും

ആലപ്പുഴ:സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്.പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള

കേരളത്തിലെ ആവേശം നിലനിർത്താൽ പ്രധാനമന്ത്രി വീണ്ടും എത്തും; ഇത്തവണ രണ്ട് ദിവസത്തെ പരിപാടി

കൊച്ചി:രണ്ടാഴ്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ എത്തുന്നു. 16, 17 തിയ്യതികളിലായി രണ്ടു ദിവസത്തേക്കാണ് മോദി കേരളത്തില്‍ എത്തുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നിവക്ക് പുറമേ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കൊലക്കേസ് പ്രതിയെ വെടി വച്ച് പിടികൂടി

മംഗ്‌ളൂരു: അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ടയെ വെടി വച്ച് വീഴ്ത്തി പിടികൂടി. കൊലപാതകം ഉള്‍പ്പടെ 21 കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം മംഗ്‌ളൂരു,

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുമായി ഇൻസ്റ്റയിൽ താരം; ‘മല്ലു കുടിയനെ’യും പൂട്ടി എക്സൈസ് ; മല്ലു കുടിയൻ 23 കാരനായ അഭിജിത്ത് അനിൽ അറസ്റ്റിൽ

തിരുവല്ല:മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി.മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച്‌ എക്സൈസിന്റെ പിടിയാലയത്. തിരുവല്ല

കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; കഷായം കൊടുത്ത് കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി:ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ പൊലീസിന്  ഹൈക്കോടതി നോട്ടീസ്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍

കൈവെട്ട് കേസ് ഒന്നാം പ്രതി പിടിയിൽ; സവാദ് പിടിയിലായത് 13 വർഷത്തിന് ശേഷം

കണ്ണൂർ:അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്.13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്.കേസിൽ 37

അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെയും, കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ്; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണവും; ഒടുവിൽ പിടിയിൽ

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടില്‍ കവർച്ച നടത്തുകയും ചെയ്തു. നീരജ് കുശ്‌വാഹയുടെ വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ

You cannot copy content of this page