Category: CRIME

അമ്പലത്തറയിൽ പൂട്ടിയിട്ട വീട്ടിൽ ഏഴരക്കോടിയോളം രൂപയുടെ കറൻസികൾ കണ്ടെത്തി; പിടിച്ചെടുത്തവയിൽ നിരോധിച്ച നോട്ടുകളും

കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴര കോടിയോളം രൂപയുടെ നോട്ടുകൾ കണ്ടെത്തി. കണ്ടെത്തിയ കറൻസികളിൽ നിരോധിത 2000 രൂപയുടെ നോട്ടുകളും, കള്ള നോട്ടുകളും, ഫാൻസി നോട്ടുകളും ഉൾപ്പെടുന്നു. ബുധനാഴ്ച വൈകിട്ട്

ആണ്‍സുഹൃത്തിനൊപ്പം മകള്‍ വീട്ടില്‍; കഴുത്തു ഞെരിച്ചു കൊന്ന് അരിശം തീര്‍ത്ത് മാതാവ്

ഹൈദരാബാദ് സ്വന്തം വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ആണ്‍ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജന്‍ഗമ്മയാണ് 19 കാരിയായ മകള്‍ ഭാര്‍ഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്ത്

വിവാഹ നിശ്ചയത്തിനും യൂണിഫോമിട്ട പ്രതിശ്രുത വധുവിനെ കണ്ട് വരന്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്ഐ ചമഞ്ഞ യുവതി അറസ്റ്റില്‍. തെലുങ്കാന, നര്‍ക്കേട്ട്പള്ളി സ്വദേശിനിയായ ജഡല മാളവിക (25)യാണ് നല്‍ക്കൊണ്ട പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹനിശ്ചയമായിരുന്നു, പ്രസ്തുത ചടങ്ങില്‍ പ്രതിശ്രുത വധു പൊലീസ് യൂണിഫോമില്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്; 21-ാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച പുത്തൂരിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ 21-ാം പ്രതി നല്‍കിയ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുത്തൂര്‍, ഒളമുഗറിലെ മുഹമ്മദ് ജാബിറിന്റെ

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; ഒളിവില്‍ പോയ പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് നടപടി തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (22) കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നതിന് പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കളമശേരിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. നടുറോഡില്‍ വച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷല്‍ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ നീനുവിനെ

വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഏഴു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; സംഭവത്തിന് പിന്നില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍

കണ്ണൂര്‍: വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. 10,000 രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്സുമായി അക്രമികള്‍ കടന്നു കളഞ്ഞു.ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ തലശ്ശേരി, ചിറക്കര, കെ.ടി.പി മുക്കിലാണ് സംഭവം.

ചൂരി റിയാസ് മൗലവി വധക്കേസില്‍ വിധി വീണ്ടും മാറ്റി വച്ചു; ഈ മാസം 30 ന് വിധി പറയും

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാര്‍ഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ

കല്ല്യാശ്ശേരിയില്‍ താമരയില്‍ കരിഓയില്‍ ധാര; പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചു. ഇരിണാവ് കരിക്കാട്ട്, മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നടത്തിയ

ഐസ്‌ക്രീമിന് മുകളില്‍ സ്വയംഭോഗം; കലുറാമിന്റെ ഐസ്‌ക്രീമിന് ആവശ്യക്കാരേറെ, ഉപഭോക്താക്കളില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, ഒടുവില്‍ പൊലീസ് പൊക്കി

സ്വയംഭോഗം നടത്തി ഐസ്‌ക്രീമില്‍ ശുക്‌ളം വിസര്‍ജിച്ചശേഷം ആ ഐസ്‌ക്രീം ഉപഭോക്താക്കള്‍ക്ക് വിറ്റിരുന്ന കച്ചവടക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ കലുറാം കുര്‍ബിയ(27) എന്നയാളാണ് പിടിയിലായത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഈ

You cannot copy content of this page