Category: CRIME

അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കള്ളന്‍ കയറി; അഞ്ചുപവന്‍ കവര്‍ന്നു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച

രേണുകാ സ്വാമി കൊലക്കേസ്; നടി പവിത്ര ഗൗഡ അറസ്റ്റില്‍; നടിയുമായുള്ള ബന്ധം നടന്‍ ദര്‍ശന്റെ ഭാര്യയെ അറിയിച്ചത് പകയായി

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ

ശുചിമുറിയില്‍ വിഷവാതക പ്രവാഹം; മൂന്നുപേര്‍ മരിച്ചു

പോണ്ടിച്ചേരി: ബാത്ത് റൂമില്‍ നിന്നു വിഷ വായു ശ്വസിച്ച രണ്ടു സ്ത്രീകളും 15 കാരിയും മരിച്ചു. പുതുച്ചേരി റഡ്ഡിപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളിലെ ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചു ശെന്താമരൈ(72) വീണ

നായയെ മടിയിലിരുത്തി കാറോടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ടു; പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി

നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി. വാഹനം അപകടകരമായോടിച്ചതിന് ആലപ്പുഴ നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. ബൈജു വിന്‍സന്റിന്റെ

മിഠായി വാഗ്ദാനം ചെയ്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 140 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും. കോട്ടക്കല്‍ സ്വദേശിയായ 56കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ കോടതി ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. 2018ല്‍

കന്നഡ നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

മംഗളൂരു: ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പിടികൂടിയത്. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമി(33)യുടെ കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്

ചന്തേരയില്‍ വീട് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം; പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം, 100 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അക്രമ കേസില്‍ ജയില്‍ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പടന്ന തെക്കേക്കാട് മുത്തപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്

‘ബ്ലാക്ക് സ്‌പോട്ട്’ കടല്‍ത്തീരം ദുരന്തമേഖല; ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് മലയാളികളായ രണ്ടുപേര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ മരിച്ചു. എടക്കാട് ഹിബയില്‍ മര്‍വ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വദേശിനി നരേഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ മരിച്ചത്. തിങ്കളാഴ്ച സിഡ്നി

രാഹുൽ നിരപരാധിയാണ്, ‘വീട്ടിൽനിന്ന് വധഭീഷണിയെന്ന് പന്തീരാങ്കാവ് കേസിലെ പെൺകുട്ടി; വെളിപ്പെടുത്തൽ തള്ളി അന്വേഷണസംഘം; അടുത്താഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കും

‘ കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാണാതായതായി വാർത്ത പ്രചരിച്ചിരുന്നു. കൂടാതെ പെൺകുട്ടിയുടെ അച്ഛൻ കഴക്കൂട്ടം പോലീസിൽ പരാതിയിൽ നൽകിയിരുന്നു. അതിനിടെയാണ് പുതിയ വീഡിയോ പരാതിക്കാരിയായ യുവതി പുറത്തുവിട്ടത്.

പ്രായപൂർത്തിയാകാത്ത മകളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ്

You cannot copy content of this page