Category: CRIME

നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയും പിടികൂടി; വേട്ടക്കാരന്‍ അറസ്റ്റില്‍

നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യാവൂര്‍, ഷിമോഗ, നറുക്കുംചീത്തയിലെ മാളിയേക്കല്‍ സൈമണ്‍ ജോസഫ് എന്ന ബാബു (52)വിനെയാണ് പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന്

തെരഞ്ഞെടുപ്പ ചട്ടലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ടി.എംസി വക്താവ് സകേത് ഗോഖലെയാണ് പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി

ചാലിങ്കാൽ ബസ് അപകടം; പരിക്കേറ്റ ബസ് ഡ്രൈവർ മരണപ്പെട്ടു

കാസർകോട്: ദേശീയപാത ചാലിങ്കാൽ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. മധുർ സ്വദേശി ചേതൻ കുമാർ(37) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തു; ബാലപീഡനമെന്ന് ഗൂഗിള്‍; അപ് ലോഡ് ചെയ്ത ആളുടെ ഇ-മെയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തയാളുടെ ഇ-മെയില്‍ അക്കൗണ്ട് ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. രണ്ട് വയസ്സുള്ളപ്പോള്‍ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തതിനാണ് അഹമ്മദാബാദ്

സ്‌കൂട്ടറിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു

കാസര്‍കോട്: ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹനത്തിലെത്തി മാല മോഷ്ടിക്കുന്ന സംഘം സജീവമാകുന്നു. കഴിഞ്ഞ ദിവസം സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു രക്ഷപ്പെട്ടു. തെക്കീല്‍ സ്വദേശി ഗോപിയുടെ

ദേവകി കൊലക്കേസിന് തുമ്പാകുമോ? അനുവിനെ കൊന്ന മുജീബ് വൃദ്ധയെ ഓട്ടോയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതി; കാസര്‍കോട്ടും കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം

കാസര്‍കോട്: സിപിഎം നേതാവിന്റെ ബൈക്ക് മോഷ്ടിച്ച് യുവതിയെ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കാസര്‍കോട്ടെ ഏതെങ്കിലും കേസുകളില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 57 പൊലീസ്

മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി; അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു

മോഷണ കുറ്റം ആരോപിച്ച് അധ്യാപകര്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി. അപമാനിതയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു. കര്‍ണാടക ബാഗല്‍കോട്ട് താലൂക്കിലെ കടമ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ദിവ്യ ബാരകേര (14) എന്ന വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. മരണത്തില്‍

ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: 1.47 കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീഖ് മീത്തല്‍ എന്നിവരെയാണ്

തമിഴ്നാട് മന്ത്രിക്കെതിരെയുള്ള അഴിമതി കേസില്‍ തടവ് ശിക്ഷ; വിധിക്കു സുപ്രീംകോടതി സ്റ്റേ: ശിക്ഷിക്കപ്പെട്ടയാളെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളി

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനത്തില്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു അയോഗ്യനാക്കപ്പെട്ട തമിഴ്നാട് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ പൊന്‍മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന

ഖത്തീബിന്റെ താമസമുറിയുടെ സീലിംഗ് തുരന്ന് കവര്‍ച്ച; ഇന്നോവ കാറുമായി ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: താമസസ്ഥലത്തിന്റെ സീലിംഗ് തുരന്ന് അകത്ത് കയറി പള്ളി ഖത്തീബിന്റെ 37,000 രൂപയും വിദേശ നിര്‍മ്മിത വാച്ചും വിലപ്പെട്ട രേഖകള്‍ അടങ്ങിയ സ്യൂട്ട്കെയ്സും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പഴയങ്ങാടി, വേങ്ങര

You cannot copy content of this page