ഗാസയില്‍ 60 ദിവസം വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രായേല്‍ സമ്മതിച്ചു: ട്രംപ്
-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനു ‘ആവശ്യമായ വ്യവസ്ഥകള്‍’ ഇസ്രായേല്‍ അംഗീകരിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.നിര്‍ദ്ദിഷ്ട കരാറിനിടെ, ‘യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും പ്രവര്‍ത്തിക്കും. വ്യവസ്ഥകള്‍ എന്താണെന്ന് വിശദീകരിക്കാതെ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.‘സമാധാനം കൊണ്ടുവരാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറികളും ഈജിപ്തുകാരും ഈ അന്തിമ നിര്‍ദ്ദേശം നല്‍കും. ഹമാസ് ഈ കരാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ട്രംപ് എഴുതി.2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് …
Read more “ഗാസയില്‍ 60 ദിവസം വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രായേല്‍ സമ്മതിച്ചു: ട്രംപ്”