ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച
പി പി ചെറിയാൻ ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ ക്രിസ്മസ് കരോൾ 21 ഞായറാഴ്ച വൈകിട്ടു ആഘോഷിക്കും. ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും. സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ . റോബിൻ വർഗീസ് മുഖ്യാതിഥിയായിരിക്കും . ക്രിസ്മസ് സന്ദേശംഅദ്ദേഹം നൽകും. ഇടവക വികാരി റവ റെജീവ് സുഗുനേതൃത്വം നൽകും. സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികളെയും സുഹൃത്തുക്കളെയും ഈ …
Read more “ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച”