തനിക്ക് ആരേയും കാണേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ജയിലിലെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി
ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കാണാന്‍ ജയിലിലെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി. തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. അടൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് എത്തിയത്. നേരത്തെ രണ്ട് ബാലാംത്സംഗ കേസുകളില്‍ നിന്നും അറസ്റ്റിലാവാതെ രക്ഷപ്പെട്ട രാഹുല്‍ മൂന്നാം ബലാത്സംഗക്കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ആണ് രാഹുല്‍ കഴിയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട കോടതിയില്‍ നിന്ന് ഫയല്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …
Read more “തനിക്ക് ആരേയും കാണേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ജയിലിലെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി”