പാക്കിസ്താനു വേണ്ടി ചാരവൃത്തി: ഹരിയാനയിലെ ട്രാവൽ വ്ലോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്താനു ചോർത്തി നൽകിയതിനു യൂട്യൂബറായ യുവതി ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാണയിലെ ട്രാവൽ വ്ലോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ഒരു കോളജ് വിദ്യാർഥിയും സംഘത്തിലുണ്ട്. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ജീവനക്കാരനായ ഇഹ്സാനുൽ റഹീമെന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് ഇവർ വിവരം കൈമാറിയതായി കണ്ടെത്തിയതോടെയാണ് നടപടി.ജ്യോതിയുടെ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ 3.7 ലക്ഷം പേർ പിന്തുടരുന്നുണ്ട്. 2023ൽ ട്രാവൽ വ്ലോഗ് ചെയ്യാൻ ജ്യോതി …
Read more “പാക്കിസ്താനു വേണ്ടി ചാരവൃത്തി: ഹരിയാനയിലെ ട്രാവൽ വ്ലോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ”