യുവതിയുടെ ഇടിയേറ്റ് അവശയായ വനിതാ പൊലീസ് ആശുപത്രിയില്‍
ബംഗളൂരു: തിരക്കേറിയ ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ട്രാഫിക് പോലീസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഹോം ഗാര്‍ഡിനെ 20 കാരി അടിച്ച് അവശയാക്കി. മൂക്കില്‍ നിന്നും മുഖത്തുനിന്നും രക്തസ്രാവം അനുഭവപ്പെട്ട പൊലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമകാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തു, കോടതി യുവതിയെ റിമാന്റ് ചെയ്തു.ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരക്കേറിയ റോഡില്‍ നാമ മാത്രമായ വസ്ത്രം ധരിച്ചു നടന്നു പോവുകയായിരുന്ന യുവതിയെ ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് …
Read more “യുവതിയുടെ ഇടിയേറ്റ് അവശയായ വനിതാ പൊലീസ് ആശുപത്രിയില്‍”