തൃശൂരില്‍ പത്മജ വേണുഗോപാലും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം പത്മജയ്ക്ക് നിര്‍ദ്ദേശം നല്‍കി. ബി ജെ പി നേതൃത്വം ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.അതേസമയം ബി ജെ പി നേതൃത്വം എ ക്ലാസ് മണ്ഡലമായി വിലയിരുത്തുന്ന പാലക്കാട് മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന്‍ ആയിരിക്കും ജനവിധി തേടുക. പാലക്കാട് ഉള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിരുന്നു. എവിടെ മത്സരിച്ചാലും ശോഭാ സുരേന്ദ്രന് അത്യുജ്ജ്വല പ്രകടനം …
Read more “തൃശൂരില്‍ പത്മജ വേണുഗോപാലും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍”