മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം: ഐ എം എ
കാസർകോട് : മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ.എം എൻ മേനോൻ ആവശ്യപ്പെട്ടു, രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആശുപത്രിയുടെ പ്രയോജനംഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . ഐഎംഎ ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നവാഗതർ ഉൾപ്പടെ മുഴുവൻ ഡോകടർമാരും ഐ എം യിലും പ്രൊഫഷണൽ ഹെൽത്ത് സ്കീം ഉൾപ്പടെയുള്ള ഐ എം യു ടെ ഹെൽത്ത് സ്കീമുകളിലും …