ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില. പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 77,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപ ഉയര്‍ന്ന് 9705 രൂപയിലെത്തി. ആഭരണ പ്രേമികള്‍ക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള …
Read more “ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം”