കാസര്‍കോട്: പെരിയ, ആയമ്പാറ, വാക്കുഴിയിലെ വെള്ളച്ചി അമ്മ (75) അന്തരിച്ചു. സിപിഎം പ്രവര്‍ത്തകയും കര്‍ഷകതൊഴിലാളിയുമായിരുന്നു. പരേതനായ കുട്യനാണ് ഭര്‍ത്താവ്. മക്കള്‍: രാധാകൃഷ്ണന്‍, ശ്യാമള. മരുമക്കള്‍: ശാന്ത, വിജയന്‍. സഹോദരങ്ങള്‍: നാണി, ചോമു, കുഞ്ഞിപ്പെണ്ണ്, നാരായണന്‍.