തിരുവനന്തപുരം മേയർ വി. വി രാജേഷിനു ഇന്ന് വൈകിട്ട് അമേരിക്കയിൽ സ്വീകരണം

ഡാളസ് : തിരുവനന്തപുരം മേയർ വി. വി രാജേഷിനും കേരള ഗവർണറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കുമാറിനും  കേരള അസോസിയേഷൻ ഓഫ് ഡാളസ്  സ്വീകരണം നൽകുന്നു.
ഡാളസ്  സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി. വി രാജേഷ്, ഗവർണറിന്റെ അസി. പി.എ കുമാർ എന്നിവർക്കു ഇന്ന് (ആഗസ്റ്റ് 5, ബുധൻ വൈകുന്നേരം 5:30 മണി) ഡാളസ് കേരള അസോസിയേഷൻ ഓഫീസിലാണ് സ്വീകരണം നൽകുന്നത് . തിരുവനന്തപുരം മേയർ പദവി ഏറ്റതിന് ശേഷം ആദ്യമായാണ് വി. വി രാജേഷ് അമേരിക്കയിലെത്തുന്നതെന്നു അസോ.പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page