രാവണേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു

രാവണേശ്വരം: രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികളുടെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ മൂലക്കണ്ടം, പി.ടി.എ അംഗം അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട,
വാര്‍ഡ് മെമ്പര്‍മാരായ എ. തമ്പാന്‍, ദീപ പ്രവീണ്‍, ശ്രീവിദ്യ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.കെ. പ്രിയ, എച്ച്.എം ഇന്‍ ചാര്‍ജ് പി. ദിവ്യ പ്രസംഗിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ- മദര്‍ പി.ടി.എ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page