വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.വ്യാഴാഴ്ച രാത്രി 7.30 മണിയോടെ വെള്ളരിക്കുണ്ടിലാണ്‌ അപകടം. ഓട്ടോ ഡ്രൈവർ പുങ്ങംചാലിലെ രാജു (35)ആണ് മരിച്ചത്. യാത്രക്കാരയ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന വനിതാ എ.എസ് ഐ യ്ക്കും പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page